Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


അവൻ അവർക്കായ് ഒരുക്കുന്ന

അവൻ അവർക്കായ് ഒരുക്കുന്ന നഗരം
ദൈവമെന്നു വിളിപ്പതിനായി
പിതൃദേശം അന്വേഷിച്ചു വിശ്വാസത്താൽ
അന്യർ പരദേശി എന്നുമേറ്റു ചൊല്ലി

അബ്രഹാമിന് തലമുറ നൽകി
ഇസഹാക്കിനു നൂറുമേനി നൽകി
യാക്കോബിനെ ഇസ്രായേൽ ആക്കി
ജോസഫിനെ മന്ത്രിയായി ഉയർത്തി(2)

നിയമങ്ങൾക്കായ് മോശയെയും
കനാനിൽ നടത്താൻ യോശുവയും(2)
ന്യായം നടത്താൻ ഗിദയോനെയും
ജനത്തിൻ മുമ്പേ നടത്തി നാഥൻ(2);-

അബ്രഹാമിന്…

മധുര ഗായകൻ ദാവീദും
ശ്രേഷ്ഠ രാജാവ് ശലോമോനും(2)
അഭിഷേകം ചെയ്യാൻ ശമുവേലും
തീ ഇറക്കിയ ഏലിയാവും(2);-

അബ്രഹാമിന്…

യോഗ്യമായിരുന്നില്ല ലോകമവർക്കു
നമ്മെ കൂടാതെ രക്ഷാ പൂർത്തിയില്ലാ(2)
എങ്കിലും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചു
നമുക്കായി കരുതിട്ടുണ്ട് അവൻ നല്ലതു(2);-

അബ്രഹാമിന്…

അസ്സാദ്ധ്യമായതൊന്നുമില്ല എൻ
അളവില്ലാ സ്നേഹം യേശുവിൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.