Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ജ്യോതിസ് പോലെ ഞാൻ ശോഭിച്ചിട്ടുവാൻ

ജ്യോതിസ് പോലെ ഞാൻ ശോഭിച്ചിട്ടുവാൻ
എന്നെ അഭിഷേകം ചെയ്യണമേ
ധീര പടയാളിയയ് (2)

ഉണരാം ഉണരാം പ്രകാശിക്കാം
ജ്യോതിസ് പോലെ പ്രകാശിക്കാം (2)

വക്രതയുള്ള തലമുറയിൽ
യേശുവിൻ നാമം ഉയർന്നിടട്ടെ (2)
പോകാം പോകാം ക്രിസ്തുവിനായ്
അന്ത്യനാളെല്ലാം (2);- ഉണരാം…

ദൈവസ്നേഹത്തിൽ നിറയാം
ദൈവ കൃപയിൽ വളരാം (2)
എന്നെ ദിനംതോറും നടത്തേണമേ
പ്രകാശിച്ചിടുവാൻ (2);- ഉണരാം…

ഉണർവിൻ ശക്തിയാൽ നിറഞ്ഞിടുക
ഉണർവോടെന്നും പോയിടുക (2)
സുവിശേഷത്തിന്‍റെ നാളവുമായി
എന്നെ അയക്കേണമേ(2);- ഉണരാം…

കൈത്താളത്തോടെ തപ്പിനോടെ നൃത്തത്തോടെ
ജീവിത യത്രക്കാരാ കാലടികൾ എങ്ങോട്ട്
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.