Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കടുകോളം വിശ്വാസത്താൽ കഠിനമാം

കടുകോളം വിശ്വാസത്താൽ
കഠിനമാം പ്രശ്നങ്ങളെ
തരണം ചെയ്തിടുമ്പോൾ
വിശ്വാസം വളർന്നിടുമേ

വിശ്വാസം നിന്നിലുൺട്, കർത്താവു തന്നിട്ടുൺട്
ജയമുൺട്, വിടുതലുള്
ദൈവം പകർന്ന വിശ്വാസത്താലെ കൽപ്പിക്കുമ്പോൾ
പ്രതികൂലം മാറിപ്പോയിടും
ഓരോരോ പോരാട്ടത്തെ ജയിച്ചു മുന്നേറുമ്പോൾ നിൻ
വിശ്വാസം വർദ്ധിച്ചിടുമെ
നിന്നിൽ വളർന്നു വലുതാകും വിശ്വാസത്താലെ
മലകളെ നീക്കിടും നീ

ഇതുവരെ ദൈവം ചെയ്ത
അത്ഭുതങ്ങൾ ഓർത്തിടുക
പ്രശ്നങ്ങളെ വർണ്ണിക്കേൺടാ
ദൈവശക്തിയെ വർണ്ണിക്ക്

അകത്തെ മനുഷ്യനെ നീ
വചനത്താൽ പോഷിപ്പിക്കുക
പ്രശ്നങ്ങളെ നേരിടുക
നീങ്ങിപ്പോകാൻ കൽപ്പിക്കുക

നീ നാവാൽ കെട്ടുന്നതും
വചനത്താൽ അഴിക്കുന്നതും
നീ വാക്കാൽ പണിയുന്നതും
ദൈവം സൃഷ്ടിച്ചിടും

കൈത്താളത്തോടെ തപ്പിനോടെ നൃത്തത്തോടെ
ജീവിത യത്രക്കാരാ കാലടികൾ എങ്ങോട്ട്
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.