Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കാഹളം കേട്ടിടാറായി നാഴിക എത്തിടാറായ്

കാഹളം കേട്ടിടാറായി നാഴിക എത്തിടാറായ്
യേശുവിൻ നാദത്തിങ്ങൽ കല്ലറ തുറന്നിടാറായ്
നാം പറന്നങ്ങ് പോയിടാറായ് (2)

ഹാ എത്ര സന്തോഷം ഹാ എന്തോരാനന്ദം
യേശുവോടു കൂടെയുള്ള വാസം ഓർക്കുമ്പോൾ (2)

വാനിലെ ലക്ഷണങ്ങൾ കണ്ടിടുമ്പോൾ
ലോകത്തിൻ മാറ്റങ്ങൾ ഗ്രഹിച്ചിടുമ്പോൾ (2)
വാനവൻ വരവതു വാതിൽക്കലായെന്ന്
ബുദ്ധിയുള്ളാർ നാം ഗ്രഹിച്ചിടേണം(2);-

ഇല്ലിനി സമയം വേറെയില്ല
വിശ്വാസം ത്യജിച്ചിടാൻ ഇടവരല്ലേ(2)
നിർമ്മല കാന്ത തൻ വേളിക്കൊരുങ്ങിടാൻ
നിത്യതയ്ക്കായ് നാം ഒരുങ്ങിടാമേ(2);-

കൈത്താളത്തോടെ തപ്പിനോടെ നൃത്തത്തോടെ
ജീവിത യത്രക്കാരാ കാലടികൾ എങ്ങോട്ട്
Post Tagged with


Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.