Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


കാൽ ചവിട്ടും ദേശമെല്ലാം എൻ കർത്താവിനു

കാൽ ചവിട്ടും ദേശമെല്ലാം
എൻ കർത്താവിനു സ്വന്തമാകും
കാണുന്ന ഭൂമിയെല്ലാം
കാൽവറി കൊടി പറക്കും(2)

പറക്കട്ടെ പറക്കട്ടെ ക്രൂശിന്‍റെ
ജയക്കൊടി-ഹാലേലുയ്യാ
ഉയരട്ടെ ഉയരട്ടെ യേശുവിൻ
തിരുനാമം ഹാലേലുയ്യാ;-

മുന്നേറട്ടെ മുന്നേറട്ടെ സീയോനിൽ
സേനകൾ – ഹാലേലുയ്യാ
മുഴങ്ങട്ടെ മുഴങ്ങട്ടെ യേശുതാൻ
വഴി എന്ന് – ഹാലേലുയ്യാ

തുറക്കട്ടെ തുറക്കട്ടെ സുവിശേഷ
വാതിലുകൾ – ഹാലേലുയ്യാ
വളരട്ടെ വളരട്ടെ യേശുവിന്‍റെ
തിരുസഭകൾ – ഹാലേലുയ്യാ

കാൽവറി ക്രൂശിന്മേൽ എനിക്കായ് മരിച്ച കർത്തനെ
കാഹളങ്ങൾ മുഴങ്ങീടും വാനമേഘത്തിൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.