Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ഞാനയോഗ്യൻ ശുദ്ധ നാഥാ

ഞാനയോഗ്യൻ ശുദ്ധ നാഥാ
നീയെൻ ചാരെ വരാൻ
കൽപന ഒന്നല്ലോ വേ
പാപിയെ മോചിപ്പാൻ

ഞാനയോഗ്യൻ എൻ ദേഹിയിൽ
വാസം നീചകൂടിൽ
നീയതിൽ വരുമോ നാഥാ
വാക്കിനാൽ ശുദ്ധി താ

ഞാനയോഗ്യൻ എങ്കിലും ഞാൻ
മുടക്കാമോ നിന്നെ
എൻ വിലയായ് തിരു ജഡ്
രക്തം കൊടുത്താനെ

നല്ലോരീ സമയം വന്നു
ദിവ്യാഹാരം നൽകി
വല്ലാത്തെൻ നെഞ്ചിൽ നിൻ ശക്തി
നേഹം നിറയ്ക്കുകെ

ഞാൻ പൂർണ്ണഹൃദയത്തോടെ
ഞാൻ എന്‍റെ കണ്ണു പർവ്വതങ്ങളിലേക്കുയർത്തുന്നു
Post Tagged with


Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.