Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ആരാധനയും പ്രാർത്ഥനയും

ആരാധനയും പ്രാർത്ഥനയും
എൻ നാഥനു ഞാൻ അർപ്പിക്കുന്നു
ആവശ്യത്തിലും അനാരോഗ്യത്തിലും
എൻ താതൻ വരുമേ കൂടെയിരിക്കാൻ

ഇനി ആരും വേണ്ടാ, ഇനി ഒന്നും വേണ്ടാ
എൻ നാഥൻ മതിയേ ഈ ജീവിതകാലം
ഇനി കഷ്ടം വന്നാൽ നഷ്ടം വന്നാൽ
എൻ യേശു പകരും നിത്യസമാധാനം

ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ(4)

ദേഹവും എൻ ദേഹിയും
ആത്മാവിൽ സ്തുതിച്ചിടുന്നു
അത്ഭുതവും അടയാളവും
നിന്നാൽ മാത്രം സാധ്യമാകുമെന്നും;-

ഇനി…

ആയുസ്സും എൻ സർവ്വവുമെ
യേശുവിനായി സമർപ്പിക്കുന്നു
ജീവനിലും മരണത്തിലും
എൻ പ്രിയൻ തരുമേ നിത്യ രക്ഷയെന്നും;-

ഇനി…

ആരാധിച്ച​പ്പോൾ വിടുതൽ കിട്ടി
ആരാധനയ്ക്കു യോഗ്യനെ നിന്നെ
Post Tagged with


Leave a Reply