Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ

ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ സ്തോത്രത്തോടെന്നും
ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ നന്ദിയോടെന്നും
ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ നന്മയോർത്തെന്നും

ആരാധിക്കാം യേശുകർത്താവിനെ…

നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ ഞാൻ പൂർണ്ണനായ്
നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ ഞാൻ ഭാഗ്യവാൻ
നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ ഞാൻ ധന്യനായ്

ആരാധിക്കാം യേശുകർത്താവിനെ…

നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ മോദമോടെന്ന്
നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ ധ്യാനത്തോടെന്ന്
നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ കീർത്തനത്തിനാൽ

ആരാധിക്കാം യേശു കർത്താവിനെ …

ആരാധിപ്പാൻ യോഗ്യൻ സ്തുതികളിൽ
ആരാധിക്കുമ്പോൾ വിടുതൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.