Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ആരെ ഭയ​പ്പ‍െടുന്നു വിശ്വാസി ഞാൻ

ആരെ ഭയപ്പെടുന്നു വിശ്വാസി ഞാൻ
ചാരേയുണ്ടേശു എന്‍റെ
കാരുണ്യകർത്തനെൻ ചാരത്തിങ്ങുള്ളപ്പോൾ
ഏതും ഭയം വേണ്ടല്ലോ എന്‍റെ
പാരിടവാസത്തിൻ കാലമതൊക്കെയും
ആയവൻ തന്നെ തുണ

വേലി കെട്ടീടുണ്ട് മാലാഖമാരെന്‍റെ
ആലയം കാവലുണ്ട് അതാൽ
ബാധകളൊന്നുമെൻ വാസസ്ഥലത്തോ-
ടതിക്രമം ചെയ്കയില്ലാ

മഞ്ഞും വെയിലും ഭയപ്പെടേണ്ട ദൈവം
പഞ്ഞത്തിലും പോറ്റിടും തന്‍റെ
കുഞ്ഞുങ്ങളെ ക്രിയക്കൊത്ത എന്നാകിലും
കുറ്റം നോക്കുന്നില്ല താൻ

ആരെ ഞാനിനിയയ്ക്കേണ്ടു ആരു നമുക്കായ്
ആരേ അയക്കേണ്ടു ആർ നമുക്കായി
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.