Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ആശയെറുന്നേ അങ്ങേ കാണുവാൻ

ആശയെറുന്നേ അങ്ങേ കാണുവാൻ
ആർത്തിയേറുന്നേ ആ മർവിൽ ചാരുവാൻ (2)
ആകുലങ്ങലില്ലിനി നിരാശ തെല്ലും ഇല്ലിനി
ആത്മ നാഥനെശുവേ കണ്ടാൽ മതി (2)

അബ്രഹാം ഇസ്സാക്കു കണ്ട ദൈവ തേജസ്‌
ഞങ്ങളിൽ ഇന്ന് നീ പകർന്നിടെണമെ (2)
കാത്തിരിക്കുന്നേ അവലോഡിതാ
അങ്ങു വന്നു ഞങ്ങളിൽ നിറഞ്ഞിടെണമെ(2);-

ആശ…

സീനായി മലയിൽ മോശ കണ്ട ദർശനം
കാണ്മാൻ കണ്ണുകൾ തുറന്നിടെണമെ (2)
കാത്തിരിക്കുന്നേ പ്രത്യയാശയോഡിതാ
വേഗം വന്നു ഞങ്ങളെ ചേർത്തിടെണമെ(2);-

ആശ…

മാർക്കോസിൻ മാളികയിൽ വന്നിറങ്ങിയ
ആത്മ ശക്തി ഞങ്ങളിൽ പതിഞ്ഞിടേണമേ (2)
ആത്മ നിറവിൽ ജയ ജീവിതം ചെയ്തീടുവാൻ
കർത്തനെ എന്നും നിന്റെ സാക്ഷിയാകുവാൻ(2);-

ആശ…

ആശിച്ച ദേശം കാണാറായി
ആശയറ്റോർക്കൊരു സങ്കേതമാം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.