Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അങ്ങേ പോലെ ആയിത്തീരാൻ

അങ്ങേ പോലെ ആയിത്തീരാൻ
അങ്ങേ മാത്രം സ്നേഹിച്ചീടാൻ
അർപ്പിക്കുന്നു സമസ്തവും ഞാൻ
അത്യുന്നതാ തൃപ്പാദത്തിൽ

യേശുവേ എൻ പ്രാണനാഥാ
ജീവൻ തന്ന സ്നേഹനാഥാ
എന്നെ നന്നായ് അറിയുന്ന
എൻറെ ആത്മ നാഥനെ

വിശ്വമോഹങ്ങൾ എല്ലാം വെടിഞ്ഞ്
സ്വയം ഭാവങ്ങൾ എല്ലാം ത്യജിച്ച്
ക്രൂശിൽ മാത്രം നോക്കി കൊണ്ടണ്ട്
യാത്ര ചെയ്യും നിൻ പാതയിൽ

എൻറെതെല്ലാം നാഥൻ ദാനം
ധനം ബലവും മഹിമയെല്ലാം
ലോകം നല്കും പേരു വേണ്ടാ
പ്രാണപ്രിയൻ കൂടെ മതി

(യേശുവേ)

അഞ്ചാം രാജിതമുണ്ടാമേ പരം
അഖിലേശ നന്ദനനു അഖിലാണ്ഡ നായകനു


Leave a Reply