Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

അപ്പാ നീ ആശ്രയം ഇപ്പാരിലേഴയ്ക്കു

അപ്പാ നീ ആശ്രയം ഇപ്പാരിലേഴയ്ക്കു
കൈപ്പേറിടുന്നിതാ ജീവിതം

കാടുണ്ടു പക്ഷിക്കു സ്വൈര്യമായ് വാഴുവാൻ
വീടില്ലെനിക്കിഹേ-നിത്യമായ്
സ്വർപ്പുരിയിൽ നിത്യവീടഹോ

അപ്പനും അമ്മയും തള്ളിക്കളഞ്ഞാലും
തള്ളാതെ പോറ്റുന്നോ-രപ്പനേ
അന്തികെ അണച്ചീടെന്നെ നീ

മിസ്രയിം വിട്ടോടി മിദ്യാനിൽ പാർത്തതാം
മോശെയ്ക്കു സങ്കേതമായോനേ
അന്തികെ അണച്ചീടെന്നെ

സ്വന്തസഹോദരർ തള്ളിക്കളഞ്ഞതാം
യോസേഫിൻ കൂടെയിരുന്നോനെ
അന്തികെ അണച്ചീടെന്നെ

5 കൂട്ടുകുടുംബക്കാർ തള്ളിക്കളഞ്ഞാലും
തള്ളാതെ പോറ്റുന്നോരപ്പനെ
തൃപ്പാദം-പണിയുന്നേഴ ഞാൻ

അപ്പം നുറുക്കീടുമ്പോൾ
അനുപമായ സ്നേഹം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.