Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ

ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ സ്തോത്രത്തോടെന്നും ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ നന്ദിയോടെന്നും ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ നന്മയോർത്തെന്നും ആരാധിക്കാം യേശുകർത്താവിനെ… നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ ഞാൻ പൂർണ്ണനായ് നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ ഞാൻ ഭാഗ്യവാൻ നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ ഞാൻ ധന്യനായ് ആരാധിക്കാം യേശുകർത്താവിനെ… നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ മോദമോടെന്ന് നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ ധ്യാനത്തോടെന്ന് നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ കീർത്തനത്തിനാൽ ആരാധിക്കാം യേശു കർത്താവിനെ …

Read More 

ആരാധിക്കുമ്പോൾ വിടുതൽ

ആരാധിക്കുമ്പോൾ വിടുതൽ ആരാധിക്കുമ്പോൾ സ്ഖ്യം ദേഹം ദേഹി ആത്മാവിൽ സമാധാന സന്തോഷം ദാനമായ് നാഥൻ നൽകിടും പ്രാർത്ഥിക്കാം ആത്മാവിൽ ആരാധിക്കാം കർത്തനെ നല്ലവൻ അവൻ വല്ലഭൻ വിടുതൽ എന്നും പ്രാപിക്കാം യാചിപ്പിൻ എന്നാൽ ലഭിക്കും അന്വേഷിപ്പിൻ കണ്ടെത്തും മുട്ടുവിൻ തുറക്കും സ്വർഗ്ഗത്തിൻ കലവറ പ്രാപിക്കാം എത്രയോ നന്മകൾ മടുത്തു പോകാതെ പ്രാർത്ഥിക്കാം വിശ്വാസത്തോടെ പ്രാർത്ഥിക്കാം നീതിമാന്റെ പ്രാർത്ഥന ശ്രദ്ധയുള്ള പ്രാർത്ഥന ഫലിക്കും രോഗിക്കു സൗഖ്യമായ്

Read More 

ആരാധിക്കുന്നു ഞങ്ങൾ അങ്ങേ

ആരാധിക്കുന്നു ഞങ്ങൾ അങ്ങേ ആരാധിക്കുന്നു ഞങ്ങൾ…(2) അങ്ങേ ചിറകിൻ മറവിൽ നിന്നു ഞാൻ നന്ദിയോടിന്നുമെന്നും ആരാധിക്കും.(2) സംഗീതത്തോടെ ഞാനാരാധിക്കും സങ്കീർത്തനങ്ങളാലാരാധിക്കും നിന്റെ മുറിവുകൾ കണ്ടു ഞാൻ ആരാധിക്കും എന്റെ കുറവുകൾ മറന്നു ഞാനാരാധിക്കും (2) (ആരാധിക്കു) തപ്പിൻ താളത്താൽ ആരാധിക്കും നൃത്തത്തോടെ ഞാനിന്നാരാധിക്കും എന്നെ കരുതുന്ന കരം കണ്ടു ആരാധിക്കും എന്റെ ദുരിതത്തെ മാറ്റിയോനെ ആരാധിക്കും (2) (ആരാധിക്കു) നന്മകളോർത്തു ഞാനാരാധിക്കും വൻകൃപയോർത്തു ഞാനാരാധിക്കും എന്റെ മരണത്തെ മാറ്റിയോനെ ആരാധിക്കും എന്നെ മഹത്വത്തിൽ ചേർക്കുന്നോനെ ആരാധിക്കും (2) […]

Read More 

ആരാധിക്കുന്നേ ഞങ്ങൾ

ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു ആത്മനാഥനേശുവിനെ ആരാധിക്കുന്നു ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു ഹല്ലേലുയ്യാ ഹല്ലേലുയ്യ ഗീതം പാടിടാം ഹല്ലേലുയ്യാ ഗീതം പാടി ആരാധിച്ചിടാം ആത്മനാഥനേ ഞങ്ങൾ മദ്ധ്യത്തിൽ വന്നു ആത്മാവാൽ നിറച്ചിടുക ആരാധിക്കുവാൻ ഇന്നു ഞങ്ങൾ വിശ്വാസത്താൽ ആരാധിക്കുന്നു അന്നു നാഥൻ മുഖംകണ്ടു ആരാധിച്ചിടും സാറാഫുകൾ ആരാധിക്കും പരിശുദ്ധനേ സന്തോഷത്താൽ സ്വന്തമക്കൾ ആരാധിക്കുന്നു ബന്ധനമഴിയും കെട്ടുകൾ അഴിയും ആരാധനയിങ്കൽ ബാധകൾ ഒഴിയും കോട്ടകൾ തകരും ആരാധനയിങ്കൽ രോഗം മാറും ക്ഷീണം മാറും ആരാധനയിങ്കൽ മൺകുടം […]

Read More 

ആരാധിക്കുമ്പോൾ ദൈവം

ആരാധിക്കുമ്പോൾ ദൈവം അനുഗ്രഹിക്കും (4) ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ ആരാധിച്ചീടാം ആരാധിച്ചീടാം സ്തുതികൾക്കു യോഗ്യനെ ആരാധിച്ചീടാം ആരാധിച്ചീടാം ആരാധനയ്ക്കു യോഗ്യനെ ആരാധിക്കുമ്പോൾ ദൈവം വിടുതൽ നല്കും(4) ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ ആരാധിക്കുമ്പോൾ ദൈവം സൗഖ്യം നല്കും (4) ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ ആരാധിക്കുമ്പോൾ ദൈവം കൃപ പകരും(4) ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ

Read More 

ആരാധിക്കും ഞാനെന്‍റെ യേശുവിനെ

ആരാധിക്കും ഞാനെന്‍റെ യേശുവിനെ ആയുസ്സിന്നത്യം വരെ നന്ദിയാലെന്നെന്നും പാടീടും ഞാൻ വല്ലഭൻ തന്നുപകാരങ്ങളെ സ്തുതിയും സ്തോത്രം മഹത്വമെല്ലാം അറുക്കപ്പെട്ട കുഞ്ഞാടിന് (2) സ്നേഹിതരേവരും മാറിപ്പോയിടുമ്പോൾ പ്രിയരെല്ലാവരും തള്ളീടുമ്പോൾ (2) മാറ്റമില്ലാത്ത സ്നെഹിതനെ നിൻ തിരുമാർവ്വിൽ ഞാൻ ചാരുന്നിതാ (2) ഇന്നെന്ന ഭാരത്താൽ ഞരങ്ങിടുമ്പോൾ പാരം നിരാശയിൽ നീറിടുമ്പോൾ (2) കാക്കയാൽ ഭക്തനെ പോറ്റിയ നാഥനെ നിൻ തിരു മുൻപിൽ ഞാൻ കുമ്പിടുന്നു (2) ഈ ലോക യാത്ര തീർന്നിടും വേളയിൽ പ്രിയന്റെ സന്നിധേ ചേന്നീടുമേ (2) കണ്ണീരില്ലാത്ത […]

Read More 

ആരാധിക്കും ഞാൻ ആരാധിക്കും

ആരാധിക്കും ഞാൻ ആരാധിക്കും കർത്തനാം യേശുവേ ആരാധിക്കും നല്ലവനേ അങ്ങേ ആരാധിക്കും വല്ലഭനെ അങ്ങേ ആരാധിക്കും സർവ്വാധിപതിയേ ആരാധിക്കും സർവ്വശക്തനെ ആരാധിക്കും പരിശുദ്ധനെ അങ്ങേ ആരാധിക്കും നീതിമാനെ അങ്ങേ ആരാധിക്കും പരിശുദ്ധഉള്ളത്തോടെ ആരാധിക്കും താണു വണങ്ങി ആരാധിക്കും ദൂതരോടുകൂടെ ആരാധിക്കും സ്തോത്ര ബലിയോടെ ആരാധിക്കും

Read More 

ആരാധിക്കാം യേശുവേ ആരാധിക്കാം

ആരാധിക്കാം യേശുവേ, ആരാധിക്കാം കർത്തനെ ആരാധിക്കാം എന്നുമെന്നും, ആരാധിക്കാം നാഥനെ ആരാധന ആരാധന, രാജാധിരാജനു ആരാധന ആരാധന ആരാധന, സ്വർഗ്ഗീയ താതനു ആരാധന(2) ഗോൽഗോത്തായിൽ മരക്കുരിശിൽ എൻ പാപങ്ങൾക്കായ് താൻ മരിച്ചു പരിഹാസങ്ങൾ ഏറ്റെടുത്ത് വേദനയോടെ താൻ മരിച്ചു മൂന്നാം നാളിൽ ഉയർത്തെഴുന്നേറ്റു മരണത്തെ അവൻ തോൽപിച്ചു(2);- ആരാധന… സ്വർഗ്ഗീയ മഹിമകൾ വെടിഞ്ഞിട്ട് താണ ലോകത്തിലേക്ക് താൻ വന്നു രക്ഷകനായി തീർന്നു അവൻ ഇരുളിൽ വെളിച്ചം പകർന്നുവല്ലോ സൗഖ്യ ദായകനായ് വെളിപ്പെട്ടു മരണത്തെ അവൻ തോൽപിച്ചു(2);- ആരാധന… […]

Read More 

ആരാധിക്കാം പരിശുദ്ധനെ അർപ്പിക്കാം

ആരാധിക്കാം പരിശുദ്ധനെ അർപ്പിക്കാം സ്തോത്രയാഗങ്ങൾ സർവ്വ സ്തുതികൾക്കും യോഗ്യനായ യേശുവെ ആരാധിക്കാം ഹല്ലേലുയ്യ പാടിടാം ഉയർത്തിടാം യേശുനാമം(2) വല്ലഭനാം യേശുവേ ആരാധിച്ചാർത്തിടാം ആരാധിച്ചാർത്തിടുമ്പോൾ വാതിലുകൾ തുറക്കും(2) യെരിഹോ മതിലിടിയും അത്ഭുതങ്ങൾ നടക്കും(2);- ഹല്ലേ… മനസ്സു തകർന്നിടുമ്പോൾ ശക്തിയാൽ നിറച്ചിടും(2) യേശുവിൻ സ്നേഹത്തെ എങ്ങനെ ഞാൻ വർണ്ണിക്കും(2);- ഹല്ലേ… ക്ഷാമ കാലത്തുമെന്നെ ക്ഷേമമായ് പോറ്റിടുന്നു(2) യേശുവിൻ കരുതലിനായ് സ്തുതികൾ മുഴക്കീടാം(2);- ഹല്ലേ…

Read More 

ആരാധിക്കാം നമ്മുക്ക് ആരാധിക്കാം

ആരാധിക്കാം നമ്മുക്ക് ആരാധിക്കാം കർത്താൻ നാമത്തിൽ ആരാധിക്കാം സംഗീതത്തോടെ ആന്ദത്തോടെ സ്തോത്രത്തോടെ ആരാധിക്കാം ജയം തരുന്നവൻ വിടുതൽ അയച്ചവൻ ആരാധിപ്പാൻ യോഗ്യൻ അവൻ മാത്രമേ കൈത്താളത്തോടെ ആർത്തു പാടിടാം ആത്മാവിൽ നമ്മുക്ക് ആരാധിക്കാം ശത്രുക്കൾ എല്ലാം വീണു പോകും തകർന്നു പോകില്ല നാം ഒന്നിലും സന്തോഷത്തോടെ ആർത്തു പാടിടാം നിർത്തത്തോടെ ആരാധിക്കാം ആത്മ ശക്തിയാൽ നിറക്കുമല്ലോ അന്ത്യത്തോളം നടത്തുമല്ലോ

Read More