ആകാശവും ഭൂമിയും നിർമ്മിച്ച
ആകാശവും ഭൂമിയും നിർമ്മിച്ച സർവ്വശക്തന് സൃഷ്ടികളാം ഞങ്ങൾ സ്നേഹാദരവോടെ ആരാധന ഏകുന്നു സൃഷ്ടാവാം ദൈവമേ പൂർവ്വഹൃദയമോടെ ആരാധന ഏകുന്നു (2) മഹത്വത്തിൽ വാഴും ദൈവം നീ സ്വർഗ്ഗ ദൂതഗണങ്ങൾ ആരാധിക്കും പരിശുദ്ധൻ സൈന്യങ്ങൾ തൻ യഹോവ പരിശുദ്ധൻ (2) സർവ്വഭൂമിയും നിന്റെ മഹത്വം കൊണ്ട് നിറഞ്ഞിരിക്കുന്നു
Read Moreആകാശം മാറും ഭൂതലവും മാറും
ആകാശം മാറും ഭൂതലവും മാറും ആദിമുതൽക്കേ മാറാതുള്ളതു നിൻവചനം മാത്രം കാലങ്ങൾ മാറും രൂപങ്ങൾ മാറും അന്നും ഇന്നും മാറാതുള്ളതു നിൻവചനം മാത്രം വചനത്തിന്റെ വിത്തുവിതപ്പാൻ പോകാം സ്നേഹത്തിന്റെ കതിരുകൾ കൊയ്യാൻ പോകാം യിസ്രായേലേ ഉണരുക നിങ്ങൾ വചനം കേൾക്കാൻ ഹൃദയമൊരുക്കൂ വഴിയിൽ വീണാലോ വചനം ഫലമേകില്ല വയലിൽ വീണാലെല്ലാം കതിരായിടും വയലേലകളിൽ കതിരുകളായി വിളകൊയ്യാനായ് അണിചേർന്നീടാം കാതുണ്ടായിട്ടും എന്തേ കേൾക്കുന്നില്ല മിഴികൾ സത്യം എന്തേ കാണുന്നില്ല
Read Moreആകാശം ഭൂമിയിവ നിർമ്മിച്ച
ആകാശം ഭൂമിയിവ നിർമ്മിച്ച ദേവദേവൻ സീയോനിൽ നിന്നിവരെ വാഴ്ത്തട്ടെ വാഴ്ത്തുവിൻ പരം വാഴ്ത്തുവിൻ ഏകൻ ത്രിയേകനാകും സ്നേഹ സ്വരൂപിയെന്നും ഏകട്ടെ മംഗളങ്ങൾ മേന്മേലായ്
Read Moreആ കരതാരിൽ മുഖമൊന്നമർത്തി
ആ കരതാരിൽ മുഖമൊന്നമർത്തി ഒന്ന് കരയാൻ കഴിഞ്ഞിരുന്നെങ്കിൽ തിരു ഹൃദയ കാരുണ്യ തണലിൽ ഒന്ന് മയങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ കാൽവറി നാഥാ കരുണാമയാ കനിയേണമേ സ്നേഹ നാഥാ (2) ഈ ജീവിത കുരിശിന്റെ ഭാരം ഒന്നു താങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ(2) ഈ നീറുന്ന ഓർമ്മകളെല്ലാം ഒന്നു മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ;- കാൽവറി.. ആ ക്രൂശിത രൂപത്തിൽ നോക്കി ഒന്നനുതപിക്കാൻ കഴിഞ്ഞെങ്കിൽ(2) ആ വചനങ്ങൾ അനുസരിച്ചെന്നും ഒന്നു ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ; ആ കരതാരിൽ മുഖമൊന്നുമർത്തി
Read Moreആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ
ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ ക്ഷാമം ഭൂകമ്പ ശബ്ദം കേട്ടോ കേട്ടോ (2) സ്വര്‍ഗ്ഗ മണവാളന്‍റെ വേളിക്കായ് മദ്ധ്യാകാശമൊരുങ്ങുകയായ് (2) കാണുമോ നീ കര്‍ത്തന്‍ വരവില്‍ കേള്‍ക്കുമോ കാഹള ശബ്ദത്തെ (2) (ആകാശ..) പ്രിയാ നിന്‍ വരവേറ്റം ആസന്നമേ പ്രതിഫലം ലഭിക്കും നാള്‍ നിശ്ചയമേ (2) മുന്‍പന്മാരായ പിന്‍പന്മാര്‍ പിന്‍പന്മാരായ മുന്‍പന്മാര്‍ (2) ഏവരും കാണുമതില്‍ നാം കര്‍ത്താവിന്‍ കൊയ്ത്തു ദിനത്തില്‍ (2) (ആകാശ..) പാഴാക്കിക്കളയരുതേ നിന്‍ ഓട്ടങ്ങള്‍ അദ്ധ്വാനമെല്ലാം (2) ലോക ഇമ്പങ്ങള്‍ വെടിയാം കര്‍ത്താവിനായ് […]
Read Moreആ ആ ആ ആ എന്നു കാണും യേശുരാജനെ
ആ ആ ആ ആ എന്നു കാണും യേശുരാജനെ കാലമായ് കാലമായ് പറന്നുപോകാൻ കാലമായ് രാജാധിരാജൻ വരുന്നു വേഗം പ്രിയരെ കാഹളനാദം കേട്ടിടുന്ന നാളിൽ ഹല്ലേലുയ്യാ ഗീതം പാടിടുമേ അന്നു ഞാൻ;- എന്നിനി ഞാൻ ചേർന്നിടും പൊന്നുമുഖം കാണുവാൻ ശോഭയേറും നാട്ടിൽ ഞാൻ പോയിടുവാൻ കാലമായ്;- ലോകത്തിൽ ഞാനൊരു നിന്ദിതനെങ്കിലും മേഘത്തിൽ ഞാനൊരു വധുവായ് വാഴുമെ;- യേശുരാജൻ വന്നിടും ഭക്തന്മാരെ ചേർക്കുവാൻ സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാസംചെയ്വാൻ കാലമായ്;- മുൾക്കിരീടധാരിയായ് കടന്നുപോയ പ്രിയനെ പെൻകിരീടധാരിയായ് അന്നു ഞാൻ കാണുമെ;-
Read Moreഅൽപകാലം മാത്രം ഈ ഭൂവിലെ വാസം
അൽപ്പകാലം മാത്രം ഈ ഭൂവിലെ വാസം സ്വർപ്പൂരമാണെന്റെ നിത്യമാം വീട് എന്‍റെ നിത്യമാം വീട് എൻപ്രയാണകാലം നാലുവിരൽ നീളം ആയതിൻ പ്രതാപം കഷ്ടത മാത്രം ഞാൻ പറന്നു വേഗം പ്രിയനോടു ചേരും വിൺമഹിമ പ്രാപിച്ചെന്നും വിശ്രമിച്ചിടും എന്നും പാളയത്തിനപ്പുറത്ത് കഷ്ടമേൽക്കുക നാം പാടുപെട്ട യേശുവിന്റെ നിന്ദ ചുമക്കാം നിൽക്കും നഗരം ഇല്ലിവിടെ പോർക്കളത്തിലത്രേ നാം നിൽക്കവേ പോർപൊരുതു യാത്ര തുടരാം വേഗം നാടുവിട്ടു വീടുവിട്ടു നാമധേയ കൂട്ടം വിട്ടു കാഠിന്യമാം ശോധനയിൽ യാനം ചെയ്തോരായ് കൂടി ഒന്നായ് […]
Read Moreഅർപ്പിക്കുന്നു നാഥാ അർപ്പിക്കുന്നു
അർപ്പിക്കുന്നു നാഥാ അർപ്പിക്കുന്നു എന്നേശുനാഥന്റെ പാദത്തിങ്കൽ (2) ഹിമംപോൽ വെണ്മയായ് ശുദ്ധി ചെയ്കെന്നെ യേശുവിൻ രക്തത്തിനാൽ പണിതീടുക പണിതീടുക (2) എന്നെ മുറ്റുമായി പണിതീടുക കഴിഞ്ഞ നാളുകൾ നഷ്ടമായി ജീവിതലക്ഷ്യങ്ങൾ ശൂന്യമായി (2) എന്നാൽ നീ എന്നുടെ ജീവിതേ വന്നപ്പോൾ ജീവിതം ധന്യമായി (2) എൻ ഹിതമല്ലായെന് നാഥാ നിൻ ഹിതം എന്നിൽ നിറവേറട്ടെ (2) നീ ഏകിയ എൻ ജീവിതം മുഴുവൻ നിനക്കായി സമർപ്പിക്കുന്നു (2) നിൻ വേലയ്ക്കായി ഞാൻ സമർപ്പിക്കുന്നു ഏകനാണെങ്കിലും സാരമില്ല (2) […]
Read Moreഅൻപോടെന്നെ പോറ്റും പ്രിയന്‍റെ
അൻപോടെന്നെ പോറ്റും പ്രിയന്‍റെ ഇമ്പമേറും സ്വരം കേട്ടു ഞാൻ തുമ്പമകറ്റി സ്വരം കേട്ടു ഞാൻ അൻപു നിറഞ്ഞയെന്നേശുവെ ഇത്രമാ സ്നേഹത്തെ എങ്ങനെ വർണ്ണിക്കും എൻ പ്രിയാ (2) നൊന്തു നീറുന്നെൻ മാനസത്തെ നാഥൻ ശാന്തിതന്നു രക്ഷിച്ചു കണ്ണുനീർ തൂകിടും നേരത്തും കാന്തൻ പൊൻകരത്താൽ തുടച്ചു രോഗത്താൽ ഭാരപ്പെട്ടിടുമ്പോൾ രോഗത്തിൻ വൈദ്യനാം പ്രിയനിൽ മാറോടു ചേർന്നു ഞാൻ പാടിടാം മന്നിതിൽ പ്രിയനെ വാഴ്ത്തിടും മുൾമുടി ചൂടി എനിക്കായി മൂന്നാണിമേൽ നാഥൻ തുങ്ങിയേ മുറ്റും എന്നെ കഴുകിടുവാൻ മുഴുവൻ ചെന്നിണം […]
Read Moreഅൻപോടെ യേശു വിളിക്കുന്നു നിന്നെ
അൻപോടെ യേശു വിളിക്കുന്നു നിന്നെ എന്നെയും നിന്നെയും താൻ വിളിപ്പൂ ശ്രീയേശു രക്ഷകൻ ദീർഘക്ഷമയോടെ എന്നെയും നിന്നെയും കാത്തിരിപ്പു പാപത്തിൽ മോദിക്കും മത്സനേഹിതാ! നീ പാപത്തെ വിട്ടുടനോടി വരൂ സ്നേഹമോടീശൻ വിളിക്കുന്നു നിന്നെ പാപീ! നീ ഓടിവാ! തന്നന്തികേ ക്രൂശിലൊഴുകുന്ന ചെന്നിണം കാൺക പൊന്മുഖം വാടിത്തളരുന്നല്ലോ നിൻപാപമേശു വഹിച്ചില്ലയെങ്കിൽ എന്തിന്നവനീവിധം മരിച്ചു? യെശുവേ കർത്താവെന്നേറ്റു നീ ചൊൽക വിശ്വസിച്ചിടുകന്നുയിർപ്പിൽ താഴ്ചയോടീവിധമേറ്റു നീ ചൊന്നാൽ തൽക്ഷണം ദൈവകുമാരനാകും യേശു നിനക്കായി കാത്തിരിക്കുന്നു വേഗമവൻ ചാരേ വന്നിടുക നിൻപാപമെല്ലാമവൻ പാദേയർപ്പിച്ച് […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള