കരുണയിൻ ദൈവമേ നിൻ കൃപ എന്‍റെ ബലം
കരുണയിൻ ദൈവമേ നിൻ കൃപ എന്‍റെ ബലംകരുതെന്നെ കണ്മണി പോൽ പതറാതീ പാരിടത്തിൽനാശത്തിൻ ഗർത്തമതിൽ വീണു ഞാൻ കേണപ്പോൾയേശു തൻ തിരുക്കരത്താൽ വിടുതൽ എകിയല്ലോപാരിടം-അഖിലവുമേ നാശം-ഭാവിക്കുമെന്നാൽകർത്തനിൽ അശ്രയിപ്പോർ നിത്യമായ് നിലനിന്നിടുംഇഹലോക ജീവിതത്തിൽ പതറാതെ അനുഗമിപ്പാൻവഹിക്കണേ കരതലത്തിൽ വഴിയാകും യേശുനാഥായേശുവിൽ ആശ്രയിച്ചു ക്രിസ്തുവിൽ വളർന്നീടുവാൻഈശനെ നിൻ കൃപയാൽ നിറയ്ക്കുക അനുദിനവുംവിശ്വത്തിൽ ഉടനീളവും വിശ്വസ്തർ കുറഞ്ഞിടുമ്പോൾവിശ്വാസികളായ നാം വിശ്വസ്തരായ് വിളങ്ങാംഉലക മഹാന്മാരെല്ലാം മണ്ണിൽ മറഞ്ഞിടുമ്പോൾവല്ലഭൻ യേശുമാത്രം ഉയിർത്തു ജീവിക്കുന്നുവേഗം വന്നീടാമെന്നു നൽ-വാഗ്ദത്തം നൽകിയോനെവാഗ്ദത്തം പോലെ വേഗം വന്നെന്നെ ചേർക്കണമേതുണയെനിക്കെശുവേ എന്ന […]
Read Moreകരുണാസനപ്പതിയ ദേവദാസരിൻ
കരുണാസനപ്പതിയ-ദേവദാസരിൻ നിധിയേവരികാശിഷം തരുവാൻ-നിന്‍റെ ദാസരിൻ നടുവിൽതിരുസന്നിധി സദാ-പരമാലങ്കാരമേതിരുനാമത്തിലിരുവർ മൂവർ ചേരുന്ന സഭയിൽവരുമെന്ന നിൻ മൊഴിയെ ഞങ്ങൾ ആശ്രയിച്ചിവിടെഇരിക്കുന്നു രക്ഷകാ! വരികാത്മദായകാ;-പരിശുദ്ധ സന്നിധിയിൽ-ബോധവാഴ്വായ് തരികപരിചോടടിയാരിപ്പോൾ-ഭയ ഭക്തിയോടിരിപ്പാൻപരമാവി ഞങ്ങളെ ഭരണം ചെയ്യേണമേ;-പരമാമൃതമൊഴിയിൻ-മർമ്മമിന്നറിവതിനുംപരമാവിയിൻ നിറവെ-വീണ്ടും പ്രാപിക്കുന്നതിനുംവരമേകുക പരാ! അടിയാർക്കിന്നംബരാ;- സുരലോകമായതിലെ-ആത്മീയാശിസ്സുകളെല്ലാംപരിപൂർണ്ണമായ് നിറഞ്ഞു-നിന്നിൽ മേവിടുന്നതിനാൽചൊരിക വന്മാരിപോൽ-എളിയ നിൻ ദാസർ മേൽ;-ബലഹീനരാമടിയാർ-ബഹു മന്ദത മയക്കംപല വീഴ്ചകൾ ഭവിച്ചു-ജീവൻ താണു പോയതിനാൽവിലയേറും രക്തത്താൽ-നില മാറ്റി കാക്കുവാൻ;-
Read Moreകരുണാർദ്രമാം നിൻ മിഴികളിൽ കണ്ടു ഞാൻ
കരുണാർദ്രമാം നിൻ മിഴികളിൽ കണ്ടു ഞാൻനിസ്വാർത്ഥമാം നിൻ സ്നേഹം (2)മാറു പിളർന്നു നീ കരഞ്ഞപ്പോഴും ഞാനാമിഴികളിൽ കണ്ടു നിൻ സ്നേഹം (2)എത് മാധുര്യമാം സ്നേഹം നിൻ സ്നേഹംലോകം നൽകാത്ത സ്നേഹം (2)അമ്മ തരുന്നൊരു സ്നേഹത്തേക്കാളുംഉപരിയായ് കരുതുന്ന സ്നേഹം (2)ഭയമിനി എന്നിൽ ലവലേശമില്ലകരുതുവാൻ എന്നേശുകൂടെ (2)വഴിതെററി അലയാതെ നേർവഴി തന്നിൽനടത്തുന്നു നാൾതോറും എന്നേ (2)
Read Moreകരുണാ വാരിധിയാകും യേശുദേവൻ
കരുണാ വാരിധിയാകും യേശുദേവൻ താൻ തന്നേഅരുളി തൻ ശിഷ്യരോടു പ്രാർത്ഥന ചെയ്വിനെന്നുമറുപടി യാചനയ്ക്കു തരുമേ താൻ സൂക്ഷ്മമായിവെറുത്തീടാതെ കൈക്കൊള്ളും തന്നോടണയുന്നോരോരാജൻമുമ്പിൽ യാചനചെയ്വാനായ് വന്നിടുമ്പോൾരാജമഹിമക്കൊത്ത വൻകാര്യം ചോദിച്ചുകൊൾഎന്നുള്ളത്തെ നിൻ സ്വന്തമാക്കി വിശ്രമം തന്നുഎതിരില്ലാതങ്ങു നാഥാ വാണുകൊൾ കർത്താവേ നീപരദേശിയായ് ഞാനിങ്ങു പാർക്കുന്ന നേരത്തു നിൻപരമസ്നേഹമെനിക്കു ആമോദം നൽകീടട്ടെവഴികാട്ടി കാവലുമെൻ സ്നേഹിതനുമായ് എന്‍റെവഴിയിന്നന്ത്യംവരെ നീ നടത്തീടെണമേ-ദേവായേശു എൻ അടിസ്ഥാനം… :എന്ന രീതി
Read Moreകരുണാ സാഗരമേ കനിയൂ ദേവാ
കരുണാ സാഗരമേ കനിയൂ ദേവാതിരുകഴൽ തൊഴുതിടുന്നഅടിയനെ കൃപയോടെഅണച്ചീടണേ പ്രഭോ പ്രഭോ ദയവായ്ഉലകിലതാരുമില്ല നിന്നെപ്പോലൊരുവൻസ്വർഗ്ഗമിടം വിട്ട് ഭൂമിയിൽ വന്നദേവസുതാ തിരുപാദത്തിൽവന്ദനം വന്ദനം വന്ദനംഭൂസീമാവാസികൾക്കെല്ലാം നീ ഏക രക്ഷകൻനാഗത്താലടഞ്ഞ നാഗലോകവാതിൽതുറന്നതാം ദേവനേനീ യോഗ്യൻ നീ യോഗ്യൻ നീ യോഗ്യൻ
Read Moreകരുണാരസരാശേ കർത്താവേ
കരുണാരസരാശേ കർത്താവേകരളലിയേണം പ്രഭോയേശുമഹേശാ! ശാശ്വത നാഥാആശിഷമാരി നൽകേണം ദേവാതിരുമൊഴിയാലീ ജഗദഖിലം നീരചിച്ച ദേവാ പരമേശാതിരുസവിധേ സ്തുതിഗാനം പാടുംഅടിയങ്ങളെ നീ അനുഗ്രഹിക്കു;-തിരുവചനം ഇന്നാഴമായ് നൽകിഉള്ളങ്ങളെ നീ ഉണർത്തണമേ ആയിരമായിരം പാപികൾ മനമിന്ന്ഒരുക്കണമേ അങ്ങേ സ്വീകരിപ്പാൻ;-
Read Moreകരുണ നിറഞ്ഞവനേ കുറവുകൾ
കരുണ നിറഞ്ഞവനേകുറവുകൾ ക്ഷമിക്കണമേ തിരുസുതരടിയാരിൽ അനുഗ്രഹം ചൊരിയണമേതിരുന്നിണത്താൽ തിരുസഭയിൻ കളങ്കങ്ങൾ കഴുകണമേഅകൃത്യങ്ങളോർമ്മ വച്ചാൽ തിരുമുമ്പിൽ ആരുനിൽക്കും? അനുതാപ ഹൃദയവുമായ് ആർത്തരാം ഞങ്ങളിതാ;- തീരു.. കരുണ…തിരുസ്നേഹം അറിയാതെ അകന്നുപോയേറെ ഞങ്ങൾ ഭൗതീക മോഹങ്ങളാൽ അന്ധരായ് തീർന്നു ഞങ്ങൾ;- തിരു.. കരുണ…സ്വാർത്ഥതയേറിയപ്പോൾ നിയോഗങ്ങൾ മറന്നുപോയി സഹജരിൻ വേദനകൾ കിണ്ടിട്ടും കാണാതെപോയ്;- തിരു.. കരുണ… തിരുസഭയുണർന്നിടുവാൻ വചനത്തിൽ വളർന്നീടുവാൻ വിശുദ്ധിയെ തികച്ചിടുവാൻ തിരുശക്തി അയയ്ക്കേണമേ;- തിരു.. കരുണ…
Read Moreകരുണാനിധിയേ കാൽവറി അൻപെ ആ ആ
കരുണാനിധിയേ കാൽവറി അൻപേആ… ആ… ആ… ആ…നീ മാത്രമാണെനിക്കാധാരംകൃപയേകണം കൃപാനിധിയെകൃപാനിധിയെ കൃപാനിധിയെ മുമ്പേ പോയ നിൻപിമ്പേ ഗമിപ്പാൻ ആ ആ ആ ആനീ മാത്രമാണെനിക്കാധാരം;-താതനിന്നിഷ്ടം മന്നിൽ ഞാൻ ചെയ്‌വാൻ തന്നിൽ വസിപ്പാൻ ഉന്നതം ചേരാൻത്യാഗം ചെയ്യുന്നീ പാഴ്മണ്ണിനാശ ആ ആ ആ ആഓടുന്നു നാടിനെ പ്രാപിപ്പാൻ;-മാറാഎലീമിൽ പാറയിൻ വെള്ളംമാറാത്തോനേകും മാധുര്യമന്ന പാറയാം യാഹെൻ രാപ്പകൽ ധ്യാനം ആ ആ ആ ആയോർദ്ദാന്‍റെ തീരമെൻ ആശ്വാസം;-എന്നെൻ സീയോനെ ചെന്നങ്ങു കാണും അന്നെൻ കണ്ണീരും മാറു കനാനിൽ ഭക്തർ ശ്രവിക്കും […]
Read Moreകർത്തൃനാമത്തിനായി ജീവിച്ചീടാം
കർത്തൃനാമത്തിനായി ജീവിച്ചീടാംകർത്തൃനാമം വാഴ്ത്തി കീർത്തിച്ചിടാംനീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്അഭയം അഭയം തിരുസന്നിധിയിൽഅഭയം ഞങ്ങൾക്കു മറ്റെവിടെയുണ്ട് (2)ദിവ്യവചനങ്ങളെ ധ്യാനിച്ചിടാംനിന്‍റെ ദിവ്യസ്നേഹം അനുഭവിക്കാം (2)നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്;- അഭയംനിന്‍റെ വരവിനായി കാത്തിടുന്നുനിന്‍റെകൂടെ വാഴാൻ കൊതിച്ചിടുന്നു (2)നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്;- അഭയംദിവ്യമൊഴികളെ അനുസരിക്കാംനിന്‍റെ പാത എന്നും അനുഗമിക്കാം (2)നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്; അഭയംയേശുനാഥൻ തേജസ്സിൽ വെളിപ്പെടുമ്പോൾഅക്ഷയമായ് ഞാനും പറന്നുപോകും (2)നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്;- അഭയം
Read Moreകർത്തൃ കാഹളം യുഗാന്ത്യ
കർത്തൃകാഹളം യുഗാന്ത്യകാലത്തിൽ ധ്യാനിക്കുമ്പോൾനിത്യമാം പ്രഭാതശോഭിതത്തിൻ നാൾപാർത്തലേ രക്ഷപെട്ടോരക്കരെക്കൂടി ആകാശേപേർ വിളിക്കും നേരം കാണുമെൻ പേരുംപേർ വിളിക്കും നേരം കാണും (3)പേർ വിളിക്കും നേരം കാണുമെൻ പേരുംക്രിസ്തനിൽ നിദ്രകൊണ്ടോരീ ശോഭിത പ്രഭാതത്തിൽക്രിസ്തൻ ശോഭ ധരിപ്പാനുയിർത്തു തൻഭക്തർ ഭവനേ ആകാശമപ്പുറം കൂടിടുമ്പോൾപേർ വിളിക്കും നേരം കാണുമെൻ പേരും;-കർത്തൻ പേർക്കു രാപ്പകൽ അദ്ധ്വാനം ഞാൻ ചെയ്തിങ്ങനെവാർത്ത ഞാൻ ചൊല്ലിടട്ടെ തൻ സ്നേഹത്തിൻപാർത്തലത്തിൽ എന്‍റെ വേല തീർത്തു ജീവിതാന്ത്യത്തിൽപേർ വിളിക്കും നേരം കാണുമെൻ പേരും;-When the trumpet of the Lord shall […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

