പകരേണമേ നിൻ ആത്മാവേ
പകരേണമേ നിൻ ആത്മാവേ എന്നിൽ നിറച്ചീടണേ (4) ക്രൂശിന്‍റെ രൂപം ഹൃത്തിൽ പതിഞ്ഞീടട്ടെ ക്രൂശിന്‍റെ ഭാവം എന്നിൽ നൽകേണം പ്രിയനേ (2) ആ ക്രൂശിതൻ പൊൻമുഖമെന്നിൽ ശോഭിച്ചീടട്ടെ നിൻ പാതയിൽ നടപ്പാൻ നീ ബലമേകണേ (2) പകരേണമേ… നിൻ ആത്മാവേ നിറച്ചീടണേ.. നിൻ ശക്തിയാൽ ക്രൂശിതന്‍റെ രക്തമെനിക്കു മാറുവിലയായ് ക്രൂശിതന്‍റെ രക്തം എൻ പാപത്തെകഴുകി (2) ആ ക്രൂശിതന്‍റെ രക്തമെനിക്കു ജീവനേകിയതാൽ ഇനി നിന്നെവിട്ടൊരു ജീവിതം ഇല്ല പ്രിയനേ (2) നടത്തേണമേ.. നിൻ കൃപയാൽ നിർത്തേണമേ… നിൻ […]
Read Moreപാളയത്തിൻ പുറത്തായ് തൻ നിന്ദ ചുമന്നുകൊണ്ട്
പാളയത്തിൻ പുറത്തായ് തൻ നിന്ദ ചുമന്നുകൊണ്ട് സാക്ഷികളിൻ നടുവിൽ ധീരരായ് ഗമിച്ചിടാമേ പാടുകളേറ്റ പാവനന്‍റെ പാപമില്ലാത്ത പരിശുദ്ധന്‍റെ പാതയെ നോക്കി ജീവിച്ചിടാം പാരിടത്തിൽ പാർക്കും നാൾ പാപിയെ നേടിടുവാൻ ക്രൂശിൽ തൻ ജീവൻ വച്ച രക്ഷകനാം നാഥന്‍റെ രക്ഷണ്യവേല ചെയ്യാം ആയിരംആയിരങ്ങൾ പാപത്തിൽ നശിച്ചിടുമ്പോൾ ക്രൂശിൽ നിവർത്തിച്ചതാം സുവിശേഷം ഘോഷിച്ചിടാം രക്തം ചിന്തി നമുക്കായ് തന്നെത്താൻ ഏല്പിച്ചു താൻ അർപ്പിക്കാം അനുദിനവും ചിലവാകാം ചിലവായിടാം കർത്തൻ തൻ പേർക്കായി ജീവനെ കളയുകയിൽ നേടിടും താൻ അതിനെ പ്രാപിക്കും […]
Read Moreപാപ ശാപ ഘോര മൃത്യുവിന്നടിമയായ്
പാപ ശാപ ഘോര മൃത്യുവിന്നടിമയായ് തീർന്ന പാപിയെന്നെ വീണ്ടെടുത്തവൻ ദോഷ വ്യാകുലാധിയാൽ വലഞ്ഞ ദീനനാം ശാപ പാത്രമായ് ഭവിച്ച ക്ഷീണനാമെന്നെ താണിറങ്ങി വന്നു തേടി മാറിലണച്ച് മാററമില്ലാ സ്നേഹത്തെ ഞാൻ വാഴ്ത്തിടും;- പാപ… ഇത്രമാത്രം സ്നേഹമേകി എന്നെ വീണതാൽ എത്ര നാളീ പാഴൂരുവിൽ ലഭ്യമാകുമോ നാൾ മുഴുവൻ എന്നെ വീണ്ടെടുത്ത സ്നേഹത്തെ വാഴ്ത്തിടും ഞാൻ വേറില്ലാശയൊന്നുമേ;- പാപ… ക്ലേശമേറുമീമരുവിൽ ലേശം കൂസിടാ- തോടുമെന്‍റെ നാടിനായ് ഞാൻ നോക്കിപ്പാർത്തതാം ഘോരമാഴിയിന്നലമുറിച്ചു നീന്തി ഞാൻ ശോഭനമാം നാട്ടിലെത്തിപ്പാർത്തിടും;- പാപ… കോടി […]
Read Moreപാപഭാരക്കടലിലാണ്ടുവലയുവോരീ ലോകരെ
പാപഭാരക്കടലിലാണ്ടുവലയുവോരീ ലോകരെ താപമാറ്റിക്കരയണച്ചോരേശുദേവാ! വന്ദനം നീതിയെന്തെന്നറിവതിന്നു പ്രാപ്തിയില്ലാ ഞങ്ങളിൽ നീതിമത്വം കരുണമൂലം നൽകിയോനേ! വന്ദനം ഗളമൊടിച്ചു കളയവേണ്ടുംകഴുതകൾക്കു തുല്യരായ് വെളിയിൽ നിന്നോരെളിയ ഞങ്ങൾ നീ നിമിത്തം മുക്തരായ് കല്ലിലുള്ളെഴുത്തു മാച്ചു ഞങ്ങൾ തന്നുള്ളങ്ങളിൽ നല്ല നിൻവഴി തെളിച്ചു തന്ന നാഥാ വന്ദനം തീരെയെളിയോരടിയാർ ചെയ്യുമീയാരാധനം പാരമാം കരുണ പൂണ്ടുസ്വീകരിക്ക സാദരം കീർത്തനങ്ങൾ പാടി ഞങ്ങൾ നിത്യകാലം നിന്നുടെ സത്തമമാം സന്നിധിയിൽ വാഴുമാറാകേണമേ
Read Moreപാപക്കടം തീർക്കുവാൻ യേശുവിൻ രക്തം
പാപക്കടം തീർക്കുവാൻ യേശുവിൻ രക്ടംമാത്രം പാപബന്ധം അഴിപ്പാൻ യേശുവിൻ രക്ടംമാത്രം ഹാ! യേശുക്രിസ്തുവേ! ദൈവത്തിന്‍റെ കുഞ്ഞാടേ രക്ഷിക്കുന്നു. പാപിയെ നിൻ തിരുരക്ടം മാത്രം വീണ്ടെടുപ്പിൻ വിലയായ് യേശുവിൻ രക്ടം മാത്രം പുണ്യമില്ലാ പാപിക്കായ യേശുവിൻ രക്ടം മാത്രം ദൈവത്തോടു നിരപ്പു യേശുവിൻ രക്ടം മാത്രം വേറെയില്ലാ യോജിപ്പ് യേശുവിൻ രക്ടം മാത്രം സാത്താനെ ജയിക്കുവാൻ യേശുവിൻ രക്ടം മാത്രം തീയമ്പിനെ കെടുത്താൻ യേശുവിൻ രക്ടം മാത്രം ശാപത്തെ നീക്കിയത് യേശുവിൻ രക്ടം മാത്രം നുകത്തെ തകർത്തത് യേശുവിൻ […]
Read Moreപാപം നീക്കാൻ ശാപമേറ്റ പാപികളിൻ
പാപം നീക്കാൻ ശാപമേറ്റ പാപികളിൻ രക്ഷകാ വാഴ്ത്തു നിന്നെ എന്നും വാഴ്ത്തും വാഴ്ത്തും ഞാൻ നിൻ സ്നേഹത്തെ രക്തത്താൽ എന്നെ വീണ്ടോനെ ഭക്തിയോടെ കീർത്തിക്കും ക്രൂശിനാൽ വിമോചനത്തെ യേശു ഏകി എനിക്കും നഷ്ടപ്പെട്ടുപോയ എന്നെ കഷ്ടപ്പെട്ടെടുത്തോനേ വാഴ്ത്തു നിന്നെ എന്നും വാഴ്ത്തും വാഴ്ത്തും ഞാൻ നിൻ സ്നേഹത്തെ ആർത്തിയോടെൻ രക്ഷകന്നു കീർത്തനം ഞാൻ പാടുമേ പാപസ്നേഹം നീക്കിയെന്നിൽ ദൈവസ്നേഹമേകയാൽ ദൈവപൈതലാക്കാനെന്നെ ദൈവകോപമേറ്റോനേ പൂർണ്ണഭക്ത്യാ സ്തോത്രം ചെയ്‌വാൻ പ്രാപ്തനാക്കുകെന്നെ നീ I will sing of my Redeemer […]
Read Moreപാപം നിറഞ്ഞ ലോകമേ നിന്നെ
പാപം നിറഞ്ഞ ലോകമേ നിന്നെ എനിക്ക് വേണ്ടായേ(2) പാപരഹിതനാകും ശ്രീയേശുനാഥൻകൂടെ(2) ചേർന്നു വസിച്ചാൽ മതിയേ(2) മാതൃക പലതും പിന്തുടരും ലോകമതിൽ(2) മാതൃകകാട്ടിതന്ന യേശുവിൻ പാത മതി(2) പാതക്കു ദീപമവൻ ജീവന്‍റെ മാർഗ്ഗമവൻ(2) നിത്യജീവൻ നൽകീടും നീതിയിൻ രാജനവൻ(2) (പാപം നിറഞ്ഞ… ) ഈ ലോകവാരിധിയിൽ പരദേശിയായ എന്നിൽ(2) നിൻ കീർത്തനങ്ങൾ പാടാൻ എന്നും നീ നൽകീടണെ(2) വീണ്ടെടുക്കും നാഥനവൻ വീഴാതെ നിർത്തിടുന്നോൻ(2) വീണ്ടുംവന്നിടുന്നോൻ സ്വർഗീയമണവാളൻ(2) (പാപം നിറഞ്ഞ…)
Read Moreപാപത്തിൽ നിന്നെന്നെ കോരിയെടുത്തു നിൻ
പാപത്തിൽ നിന്നെന്നെ കോരിയെടുത്തു നിൻ പുത്രത്വം ഏകിയതാൽ പുത്രനെ നല്കി രക്ഷയാം നൽ ദാനം സ്നേഹമോടേകിയതാൽ പാടും ഇന്നും എന്നും ഓടും നിൻ പാതയിൽ തേടും നിൻ മുഖത്തെ എത്ര ശോഭനം എൻ ജീവിതം നാശമാം കുഴിയിൽ ആശയറ്റോനായ് ശാപത്തിൽ വസിച്ചപ്പോൾ എൻ വിലാപം നീക്കി പുതുഗാനം നാവിൽ തന്നു ഉത്സവ വസ്ത്രം തന്നതാൽ;- പാടും… നിത്യനാം ദൈവം എൻ പക്ഷമാകയാൽ നിത്യമാം ജീവൻ തന്നതാൽ നിൻ തിരുനാമം നിത്യമെൻ ശരണം നീ മതിയേ എനിക്ക്;- പാടും… […]
Read Moreപാപത്തിൻ അടിമ അല്ല ഞാൻ
പാപത്തിൻ അടിമ അല്ല ഞാൻ കൃപ എൻമേൽ ചൊരിഞ്ഞതാൽ രക്തത്താൽ വീണ്ടെടുത്തെന്നെ രക്ഷയിൻ ദൂതറിയിപ്പാൻ ഹാ കൃപ.. വൻ കൃപ മഹാ കൃപ.. നിൻ കൃപ എൻ കാലുകൾ കുഴഞ്ഞിടുമ്പോൾ താതൻ കരങ്ങൽ നീട്ടിടും രക്ഷയിൻ പാറയിൽ നിർത്തിടും പുതിയൊരു പാട്ടു നീ നൽകിടും;- എൻ വിശ്വാസം തളർന്നിടുമ്പോൾ താതൻ അരികിൽ നിന്നിടും കരത്താൽ താങ്ങി നടത്തിടും യേശു എൻ കൂടെ നടന്നിടും;- എൻ ശത്രുവിൻ പഴികളിലും താതൻ നീതിയിൽ നടത്തിടും ഇനി മേൽ തോൽക്കുകയില്ല ഞാൻ […]
Read Moreപാപത്തിൻ വൻ വിഷത്തെയൊഴിപ്പാൻ സാത്താൻ
പാപത്തിൻ വൻ വിഷത്തെയൊഴിപ്പാൻ സാത്താൻ തന്നുടെ ബലമഴിപ്പാൻ രക്ഷകൻ ഇക്ഷിതിയിൽ വന്നു യേശുവിന്നു മഹത്വം;- യേശുവിന്നു മഹത്വം, മഹത്വം യേശുവിന്നു മഹത്വം കുരിശിലവൻ മരിച്ചെൻപേർക്കായ് യേശുവിന്നു മഹത്വം;- ആശയറ്റെൻ സ്ഥിതി താനറിഞ്ഞു ഈശ കോപാഗ്നിയിൽ വീണെരിഞ്ഞു വിശുദ്ധ നിണം വിയർപ്പായ് തിരിഞ്ഞു യേശുവിന്നു മഹത്വം;- തൻ മുഖപങ്കജമതിലടിച്ചു തലയിൽ മുൾമുടിവച്ചാഞ്ഞടിച്ചു മുതുകിനെ ഉഴുതതുപോൽ പൊടിച്ചു യേശുവിന്നു മഹത്വം;- ക്രൂശിൽ കൈകാൽകളെ താൻ വിരിച്ചു ക്രൂരൻമാർ ആണികൊണ്ടതിൽതറച്ചു കൊടിയ വേദനയെനിക്കായ് സഹിച്ചു യേശുവിന്നു മഹത്വം;- ചൊരിഞ്ഞു തൻ രുധിരം […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള