Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

പാപം നീക്കാൻ ശാപമേറ്റ പാപികളിൻ

പാപം നീക്കാൻ ശാപമേറ്റ പാപികളിൻ രക്ഷകാ
വാഴ്ത്തു നിന്നെ എന്നും വാഴ്ത്തും
വാഴ്ത്തും ഞാൻ നിൻ സ്നേഹത്തെ

രക്തത്താൽ എന്നെ വീണ്ടോനെ ഭക്തിയോടെ കീർത്തിക്കും
ക്രൂശിനാൽ വിമോചനത്തെ യേശു ഏകി എനിക്കും

നഷ്ടപ്പെട്ടുപോയ എന്നെ കഷ്ടപ്പെട്ടെടുത്തോനേ
വാഴ്ത്തു നിന്നെ എന്നും വാഴ്ത്തും
വാഴ്ത്തും ഞാൻ നിൻ സ്നേഹത്തെ

ആർത്തിയോടെൻ രക്ഷകന്നു കീർത്തനം ഞാൻ പാടുമേ
പാപസ്നേഹം നീക്കിയെന്നിൽ ദൈവസ്നേഹമേകയാൽ

ദൈവപൈതലാക്കാനെന്നെ ദൈവകോപമേറ്റോനേ
പൂർണ്ണഭക്ത്യാ സ്തോത്രം ചെയ്‌വാൻ പ്രാപ്തനാക്കുകെന്നെ നീ

I will sing of my Redeemer
And His wondrous love to me;
On the cruel cross He suffered,
From the curse to set me free

Sing, oh, sing of my Redeemer,
With His blood He purchased me,
On the cross He sealed my pardon,
Paid the debt, and made me free.

I will tell the wondrous story,
How my lost estate to save,
In His boundless love and mercy,
He the ransom freely gave.

I will praise my dear Redeemer,
His triumphant pow’r I’ll tell,
How the victory He giveth
Over sin, and death, and hell.

I will sing of my Redeemer,
And His heav’nly love to me;
He from death to life hath brought me,
Son of God with Him to be.

പാഹിമാം ദേവ ദേവ പാവനരൂപാ
പര പര മേശ വരമരുൾകീശാ നീ അത്ര എൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.