പാപക്കടം തീർക്കുവാൻ യേശുവിൻ രക്തം
പാപക്കടം തീർക്കുവാൻ യേശുവിൻ രക്ടംമാത്രം
പാപബന്ധം അഴിപ്പാൻ യേശുവിൻ രക്ടംമാത്രം
ഹാ! യേശുക്രിസ്തുവേ! ദൈവത്തിന്‍റെ കുഞ്ഞാടേ
രക്ഷിക്കുന്നു. പാപിയെ നിൻ തിരുരക്ടം മാത്രം
വീണ്ടെടുപ്പിൻ വിലയായ് യേശുവിൻ രക്ടം മാത്രം
പുണ്യമില്ലാ പാപിക്കായ യേശുവിൻ രക്ടം മാത്രം
ദൈവത്തോടു നിരപ്പു യേശുവിൻ രക്ടം മാത്രം
വേറെയില്ലാ യോജിപ്പ് യേശുവിൻ രക്ടം മാത്രം
സാത്താനെ ജയിക്കുവാൻ യേശുവിൻ രക്ടം മാത്രം
തീയമ്പിനെ കെടുത്താൻ യേശുവിൻ രക്ടം മാത്രം
ശാപത്തെ നീക്കിയത് യേശുവിൻ രക്ടം മാത്രം
നുകത്തെ തകർത്തത് യേശുവിൻ രക്ടം മാത്രം
പുതത്വത്തിൽ ആധാരം യേശുവിൻ രക്ടം മാത്രം
ശുദ്ധാത്മാവിൻ പ്രകാശം യേശുവിൻ രക്ടം മാത്രം
ശുദ്ധജീവപാനീയം യേശുവിൻ രക്ടം മാത്രം
സ്വർഗ്ഗ ഭാഗ്യ നിശ്ചയം യേശുവിൻ രക്ടം മാത്രം
എന്തു ഞാൻ പ്രശംസിക്കും യേശുവിൻ രക്ടം മാത്രം
ഇങ്ങും സ്വർഗ്ഗത്തോളവും യേശുവിൻ രക്ടം മാത്രം
എന്‍റെ പ്രിയനേശുവേ രക്തമണവാളനേ
രക്ഷിച്ചതും ഈ എന്നെ നിൻ തിരുരക്ടം മാത്രം
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള