പാടാം പാടാം പാടാം നാം പുത്തൻ പാട്ടുകൾ
പാടാം പാടാം പാടാം നാം പുത്തൻ പാട്ടുകൾ പാടാം നമ്മെപ്പോലെ നന്മലഭിച്ചവർ മന്നിതിലില്ലല്ലോ ശിക്ഷകൾ പോയല്ലോ നാം രക്ഷിതരായല്ലോ വിമോചിതരായല്ലോ ശിക്ഷായോഗ്യർ ദൈവത്തിന്നവകാശികളായല്ലോ;- പാപച്ചേറ്റിൽ നാം ഹാ വീണു വലഞ്ഞപ്പോൾ നാം താണു കരഞ്ഞപ്പോൾ പാവനനാം ശ്രീയേശു നമ്മെ താങ്ങിയെടുത്തല്ലോ;- എത്തിപ്പോകാത്ത നൽ ഉത്തമസമ്പത്ത് നാം കാണും സ്വർഗ്ഗത്തിൽ പുത്തൻപാട്ടിൻ പല്ലവി നിത്യത മുഴുവൻ പാടും നാം;-
Read Moreപദം പദം ഉറച്ചു നാം ക്രൂശുമേന്തി പോകണം
പദം പദം ഉറച്ചു നാം ക്രൂശുമേന്തി പോകണം ജീവനെങ്കിൽ ജീവൻ വച്ചു ഭാരതം നേടിടണം;- പാപതന്ത്ര്യ ബദ്ധരാം ഭാരതീയ സോദരേ പാപബന്ധം നീക്കിടും യേശുവിങ്കൽ ഓടി വാ;- പോരുവിൻ യുവാക്കളേ ചേരുവിൻ സഹോദരേ ക്രിസ്തുനാഥൻ പോരിന്നായ് ഓടി ഓടി കൂടുവിൻ;- സ്വാതന്ത്യമാർക്കും ലഭ്യമാം ക്രിസ്തുവിന്‍റെ ക്രൂശതിൽ സ്വതന്ത്രമിന്നു ഘോഷിക്കാം ഭാരതത്തിലെങ്ങുമേ;- ജീവനെ ത്യജിച്ചതാം രക്തസാക്ഷി സംഘത്തിൽ ആയുധത്തെയേന്തി നാമായോധനം ചെയ്തിടണം;- പീഢകൾ നടുവിലും പാലനം ചെയ്തിടുമേ പാവനാത്മദായകൻ പാരിലേശു നായകൻ;- ക്രിസ്തുയേശു രക്ഷകൻ ക്രിസ്തുവിന്‍റെ ശക്തിയാൽ ലഭ്യമാകുമേവർക്കും […]
Read Moreപാടി പുകഴ്ത്തിടാം ദേവദേവനെ പുതിയതാം
പാടി പുകഴ്ത്തിടാം ദേവദേവനെ പുതിയതാം കൃപകളോടെ ഇന്നലെയും ഇന്നും എന്നും മാറായേശുവേ നാം പാടിപ്പുകഴ്ത്താം യേശു എന്ന നാമമേ എന്നാത്മാവിൻ ഗീതമേ എൻ പ്രിയ യേശുവേ ഞാനെന്നും വാഴ്ത്തിപ്പുകഴ്ത്തിടുമേ ഘോര ഭയങ്കര കാറ്റും അലയും കൊടിയതായ് വരും നേരത്തിൽ കാക്കും കരങ്ങളാൽ ചേർത്തു മാർവ്വണച്ച സ്നേഹം നിത്യം പാടും ഞാൻ;- യേശു… പെറ്റതള്ള കുഞ്ഞിനെ മറന്നാലും ഞാൻ മറക്കാ എന്ന വാർത്തയാൽ താഴ്ത്തി എന്നെ തൻ കരത്തിൽവച്ചു ജീവപാതെ എന്നും ഓടും ഞാൻ;- യേശു… ഭൂമിയെങ്ങും പോയി […]
Read Moreപാടി സ്തുതിക്കും ഞാൻ പാടിസ്തുതിക്കും
പാടി സ്തുതിക്കും ഞാൻ പാടിസ്തുതിക്കും എത്ര നല്ലവൻ യേശു എത്ര നല്ലവൻ നിൻ കരവലയം എന്‍റെ കോട്ടയാം നിന്‍റെ ശ്വാസമല്ലോ എന്‍റെ ജീവനാം നിന്‍റെ തേജസ്സല്ലോ എൻ കിരീടവും നീ തന്നെ സമ്പത്തും എന്‍റെ യേശുവേ.. എന്തിനിനി കണ്ണീർ ആകുലങ്ങളും എൻ സുരക്ഷ യേശുവിന്‍റെ കയ്യിലല്ലയോ എല്ലാം നന്മയ്ക്കായ് മാത്രം ചെയ്തിടുന്നവൻ എനിക്കവൻ എന്നും മതിയായവൻ;-
Read Moreപാടിടും സ്തുതിഗീതമെന്നും
പാടിടും സ്തുതിഗീതമെന്നും പാവനനാം പരമോന്നതന് വാഴ്ത്തിടും തിരുനാമമെന്നും വാനോർ വാഴ്ത്തും തിരുസുതനെ(2) സങ്കേതം നീ മാത്രമേ ആശ്രയം വേറെ ആരുമില്ലേ കാത്തിടും നിൻ രക്ഷക്കായ് ആശയോടെൻ മാനസം(2) സ്നേഹിക്കും നിന്നെ ഞാൻ ആയുസ്സിൻ നാളെല്ലാം ഘോഷിക്കും നന്മകൾ നന്ദിയാൽ ദിനവും(2);- ആശ്വാസം നീയല്ലയോ ആലംബമായ് നീ ചാരെയില്ലേ ആമോദത്താലെന്നുള്ളം ആത്മാവിലായിടുമേ(2) ജീവിക്കും നാളെന്നും നാഥാ നിന്നിഷ്ടംപോൽ പ്രാപിക്കും നിശ്ചയം കർത്താ നിൻ സവിധം(2);- നിത്യപ്രകാശം നീയെ നിത്യപിതാവും നീയല്ലയോ നിത്യജീവൻ പ്രാപിപ്പാൻ എന്നെ ഒരുക്കേണമേ(2) വഴിയും സത്യവും […]
Read Moreഒരുങ്ങീടുക തൻ പ്രിയ ജനമേ
ഒരുങ്ങീടുക തൻ പ്രിയ ജനമേ ഒരുങ്ങീടുക തൻ പ്രിയ ജനമേ പ്രിയൻ വരവിന്നായ് അതിവാഞ്ചയോടെ ഒരുങ്ങീടുക തൻ പ്രിയ ജനമേ മണ്ണിലെ ജീവിതം ദുഖങ്ങലല്ലൊ വിണ്ണിലെ വാസമൊ ആനന്തമേ ആ നിത്യ വീട്ടിൽ എത്തിടുവാനായ് ഒരുങ്ങീടുക തൻ പ്രിയ ജനമേ തൻ ജനം സഹിക്കും കഷ്ടങ്ങലെല്ലാം നീക്കിടുമേ നാഥൻ നിത്യമായി പ്രതിഫലം ഏറ്റവും തന്നിടുമേ താൻ ഒരുങ്ങീടുക തൻ പ്രിയ ജനമേ നിത്യ യുഗങ്ങൾ ആനന്ദത്തോടെ നാഥനോടൊപ്പം വസിച്ചിടുവാൻ വിശുദ്ധമാം ജീവിതം നയിച്ചുകൊണ്ട് ഒരുങ്ങീടുക തൻ പ്രിയ […]
Read Moreഒരുങ്ങീടാം പ്രിയരേ മോദമായ്
ഒരുങ്ങിടാം പ്രിയരേ മോദമായ് പ്രിയന്‍റെ ശബ്ദവും കേൾക്കാറായ് (2) പോയിടാം വേഗത്തിൽ വാണിടാം നാൾക്കുനാൾ മോദമായ് പാർത്തീടാമേ… ഓ… ഓ… നാമൊന്നായ് കൂടീടാം മുമ്പോട്ട് പോയിടാം ക്രിസ്തുവിനായ് ജയ് വിളിച്ചീടുവാൻ;- ഒരുങ്ങിടാം. ഭാരങ്ങൾ നേരിടും നേരത്ത് താങ്ങിടും സാരമില്ലെന്നോതീടും… ഓ.. ഓ.. കൈകളിൽ താങ്ങിടും ഭാരങ്ങൾ നീക്കിടും ആശ്വാസം തന്നു നടത്തീടുമേ(2);- ഒരുങ്ങിടാം… പട്ടിണിയാകിലും ക്ലേശം സഹിക്കിലും ഓടും നിൻ പാത തേടി… ഓ… ഓ… ലോകക്കാർ നിന്ദ്യനായ് എണ്ണിയെന്നാകിലും കൂശാണെനിക്കുള്ള നിക്ഷേപമേ; – ഒരുങ്ങിടാം… അപ്പനും […]
Read Moreഒരുങ്ങുക ഒരുങ്ങുക സ്നേഹിതരെ
ഒരുങ്ങുക ഒരുങ്ങുക സ്നേഹിതരെ വിശ്രമനാട്ടിൽ പോകാൻ സീയോൻ പ്രയാണികളെ ഉണർന്നിടുവീൻ അനു ദിന സംഭവബഹുലതകൾ കേൾക്കവൈ കേൾക്കവൈ പലവിധ സംഭ്രമചിത്തരായി തീർന്നിടും തീർന്നിടും ചഞ്ചലമാനസ വ്യാകുലരായി കേഴുന്ന ഭിതിയാലെ സന്താപ മാനസരായി തീർന്നിടുന്നു അതിനാൽ ബഹുതരദുരിതം ഈലോകത്തിൽ ആകവേ ആകവേ പലവിധ ദുർഗ്ഗട സന്ധികളാൽ നീറിടും നീറിടും ഘോരതരംഗ പരമ്പരകൾ ഭീകര ഗർജനത്താൽ പ്രജണ്ഡവാദംപോലെ ഇരമ്പിടുന്നു അതിനാൽ അണുബോംബുകളാൽ ഈ ലോകത്തിന്‍റെ പ്രൗഢികൾ പ്രൗഢികൾ അനു നിമിഷത്തിൽ തീർന്നുപോകും ഭസ്മമായ് ഭസ്മമായ് അതിനു ടെ തകൃതികളാണിവിടെ കാണുന്ന […]
Read Moreഒരുങ്ങുമോ നീ വരവിനായ്
ഒരുങ്ങുമോ നീ വരവിനായ് കാഹളം കേൾക്കാറായ് (2) രാവിലെ മുളച്ചു വാടി പോകും പുഷ്പം പോലുള്ള ജീവിതം(2) പകയ്ക്കുവാനിനി നേരമില്ല കർത്തൻ വരവു ആസന്നമായ് (2);- ഒരുങ്ങു… ശാന്തമായ് ചിന്തിച്ചു നോക്കുക നിൻ ജീവിതം വ്യർത്ഥമാണോ?(2) ഈ ലോക ജീവിതം മായയാണേ നേടിടില്ല നീ യാതൊന്നുമേ(2);- ഒരുങ്ങു… സ്നേഹമല്ലാതൊന്നും നിലനില്ക്കുന്നില്ല പകക്കുന്നോർ നശിച്ചിടും(2) സ്നേഹത്തിലെന്നും വർദ്ധിച്ചു വന്നാൽ നിൻ ജീവിതം ധന്യമാകും (2);- ഒരുങ്ങു… കല്ലറയ്ക്കപ്പുറം കൊണ്ടു പോകുവാൻ യാതൊന്നുമില്ലാ സോദരാ (2) സൗമ്യത നിന്നെ വലിയവനാക്കും […]
Read Moreപാടാം നമ്മെ മറന്നു നമ്മൾ
പാടാം നമ്മെ മറന്നു നമ്മൾ സ്തുതിക്കാം നാം യേശു രാജനെ ഈ ഒരായുസ്സേ നമുക്കുള്ളു സോദരാ ദൈവത്തെ ആരാധിക്കാൻ ഈ ഒരായുസ്സേ നമുക്കുള്ളു സോദരാ ദൈവത്തിനായ് ജീവിക്കാൻ നന്മക്കായ് മാത്രമേശു ചെയ്യുന്നെല്ലാം കഷ്ടതയിൽ നമ്മെ താൻ കൈവിടുമോ പാപങ്ങൾ എല്ലാം മോചിക്കുന്നു രോഗങ്ങൾ എല്ലാം സുഖമാക്കുന്നു ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ (2);- ഈ ഒരായുസ്സേ… നിരാശപ്പെടാൻ കാര്യം പത്തുണ്ടെങ്കിൽ ആനന്ദിപ്പാനുള്ളതായിരങ്ങൾ കരഞ്ഞെന്തിനായുസ്സു പാഴാക്കുന്നു സ്തുതിച്ചു നിൻ വിശ്വാസം വെളിവാക്കിടുക ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ (2);- […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള