ഒരു നാൾ വിട്ടു നാം പോകും
ഒരു നാൾ വിട്ടു നാം പോകും എൻ യേശുവിൻ സന്നിധി ചേരും വേദന ഇല്ലത്ത നാട്ടിൽ സമധാനത്തോടെ പാർക്കും; ഹാ എന്തൊരനന്ദമേ(2) മുൻപേ പോയ വ്രതന്മാർ എത്രയോ ഭാഗ്യവാന്മാർ കാഹളം വാനിൽ മുഴങ്ങുമ്പോൾ ദൂതർ കാഹളം മുഴക്കുംമ്പോൾ; മദ്ധ്യ വാനിൽ വന്നു ചേരും(2) ആരും കാണാത്ത നാട്ടിൽ ഒരു പുത്തൻ ഭവനമതിൽ നാഥൻ നമ്മെ ചേർക്കും നമ്മെ മാറോടണയ്ക്കും; നാം എത്ര ഭഗ്യവന്മാർ(2)
Read Moreഒരു നാളിൽ ഞാൻ അണഞ്ഞീടുമേ പരനേ
ഒരു നാളിൽ ഞാൻ അണഞ്ഞീടുമേ പരനേ നിന്‍റെ ഭവനമതിൽ പതിനായിരങ്ങളിൽ അതിശ്രേഷ്ടനാകും തിരുമുഖം ദർശിക്കുവാൻ(2) ഒരു നാളിൽ ഞാൻ അണഞ്ഞീടുമേ… പരദേശിയായി ഞാൻ പാർത്തെന്നാലും പരിപാലിച്ചീടാമെന്നും പരിശോധനകളെ ധരണം ചെയ്വാൻ കരുത്തേകി നടത്താമെന്നും; പരമോന്നതനാം പരിശുദ്ധ ദേവന്‍റെ അരുമസ്വരം കേട്ടു ഞാൻ(2) മനുഷ്യരിലാശ്രയം കണ്ടിടാതെ ബലവാനാം നിൻസവിധേ പ്രഭുക്കളിലാശ്രയം വച്ചിടാതെ ബലവാനാം നിൻസവിധേ; അതിമോദമോടെ അണയുന്നു ഞാനിന്നു അനുഗ്രഹിച്ചീടേണമേ(2)
Read Moreഒരു നിമിഷം മാത്രം നീ ചിന്തിക്കു സോദരാ
ഒരു നിമിഷം മാത്രം നീ ചിന്തിക്കു സോദരാ ഒടുവിൽ നീ എത്തുന്നത് എവിടെയെന്നു് ഒരു നാമം മാത്രംനിൻ ഹ്യദയത്തിൽ സൂക്ഷിക്ക ഒടുവിൽ നീ എത്തുമ്പോൾ ചേർത്തിടുവാൻ;- ഒരു നിമി ഇത്രമാം ക്യപയെ എത്രനാൾ തള്ളി നീ അത്രനാളും ക്രിസ്തുവിൻ ശത്രുവല്ലേ? ഒരു നാളീ നശ്വരലോകം വിട്ടു പിരിഞ്ഞൊടുവിൽ തിരു മുമ്പിൽ നിൽക്കുംജീവൻ കണക്കു തീർക്കാൻ;- ഒരു നിമി തിരുജീവൻ തന്നു നിന്നെ സ്നേഹിച്ച നാഥനെ തിരസ്ക്കരിച്ചിഷ്ടം പോൽനീ ജീവച്ചില്ലേ? രക്ഷകനെ കർത്താവായിനിൻ ഹ്യദയത്തിൽ സ്വീകരിക്ക മരിച്ചുയിർത്തേശു തന്നിൽ […]
Read Moreഒരു പ്രതിഫലം ഉണ്ട് നിശ്ചയം
ഒരു പ്രതിഫലം ഉണ്ട് നിശ്ചയം നിന്‍റെ പ്രത്യാശക്കോ ഭംഗം വരികയില്ല (2) വാഗ്ദത്തം നമ്മുടെ നിക്ഷേപമേ വാക്കുപറഞ്ഞവൻ മാറുകില്ല വാനവും ഭൂമിയും മാറിപോയാലും വാഗ്ദത്തം നിറവേറിടും;- ഒരു പ്രതിഫലം… ദരിദ്രനെ എന്നേക്കും മറക്കുകില്ല സാധുവിൻ പ്രത്യാശക്കു ഭംഗം വരില്ല എളിയവനെ പൊടിയിൽ നിന്നും ഉയർത്തും ദരിദ്രനെ കുപ്പയിൽ നിന്നും;- ഒരു പ്രതിഫലം… കണ്ണുനീർ തുരുത്തിയിൽ സൂക്ഷിക്കുന്നു പ്രാർത്ഥനക്കു ഉത്തരം നൽകിടുന്നു വിത്ത് ചുമന്നു കരഞ്ഞു വിതച്ചവൻ ആർപ്പോടെ കൊയ്തിടുമേ; – ഒരു പ്രതിഫലം കഷങ്ങളെല്ലാം തീർന്നിടുമെ നഷ്ടങ്ങളെല്ലാം […]
Read Moreഒരു രാജാവു നീതിയൊടെ വാഴും
ഒരു രാജാവു നീതിയൊടെ വാഴും അന്നു ഭൂമിയിലെ സർവ്വ ദുഷ്പ്രവർത്തിക്കാരും താളടിയായ് പോകും (2) അവൻ അധികാരത്തിനു പരിധി ഇല്ല അവൻ രാജ്യത്വത്തിനൊരന്തമില്ല (2) അവൻ അത്ഭുത മന്ത്രി വീരനാം ദൈവം നിത്യ പിതാവാം നാഥൻ (2);- ഒരു രാജാ.. അവൻ രാജ്യത്തിൽ അധികാരപ്പോരില്ല അഴിമതിയും അനീതിയും കേൾക്കയില്ല (2) അവൻ അധികാരികളോ വിശുദ്ധരാം ശ്രേഷ്ടർ വീണ്ടെടുക്കപ്പെട്ട ദൈവജനം (2);- ഒരു രാജാ… അന്നു കഷ്ടത പട്ടിണി ഏതുമില്ല. നരഹത്യയും പീഡയും കേൾക്കയില്ല അന്നു ബാല സിംഹങ്ങൾ […]
Read Moreഒരു ശേഷിപ്പിതാ വരുന്നേ
ഒരു ശേഷിപ്പിതാ വരുന്നേ പുതു തലമുറയിതാ വരുന്നേ ഉയർപ്പിൻ ശക്തിയുമായ്.. അതെ ആർപ്പിൻ നാദവുമായ് ഒരു ശേഷിപ്പിതാ….. ആഴിമേൽ നടന്നവനെ ….. സിംഹകുഴിയിലിറങ്ങിയോനെ അഗ്നിനാവായി പടർന്നവനെ…എന്നെ ആത്മാവാൽ നിറക്കേണമേ;- ഒരു ശേഷിപ്പിതാ… തിരുനാമത്തെ ഉയർത്തീടുവാൻ തിരുവചനത്തെ ഘോഷിച്ചീടാൻ സാത്താനെ തുരത്തീടുവാൻ…എന്നെ ആത്മാവാൽ നിറക്കേണമേ;- ഒരു ശേഷിപ്പിതാ സത്യത്തിൽ നയിച്ചീടുവാൻ നിൻ ജനത്തെ നേടീടുവാൻ ശിഷ്യരായി തീർത്തിടുവാൻ…എന്നെ ആത്മാവാൽ നിറക്കേണമേ;- ഒരു ശേഷിപ്പിതാ…
Read Moreഒരു തായ് തേറ്റുവതു പോൽ
ഒരു തായ് തേറ്റുവതു പോൽ എൻ നേസർ തേറ്റുവാർ അല്ലേലുയ്യാ അല്ലേലുയ്യാ (2) മാർവോടു അണയ്ക്കാരെ മനക്കവലൈ തീർപാരെ(2);- ഒരു… കരം പിടിത്തു നടത്തുവാർ കൺ മലെ മേൽ നിറുത്തുവാർ(2) എനക്കാകെ മരിത്താരേ എൻ പാപം സുമന്താരേ(2) ഒരു പോതും കൈവിടാർ ഒരു നാളും വിലകിടാർ(2)
Read Moreഞാനും എന്‍റെ കുടുംബവും നിന്നതല്ല യേശു
ഞാനും എന്‍റെ കുടുംബവും നിന്നതല്ല യേശു നിർത്തിയതാ താളടിയായ് പോയിടാതെ താങ്ങിയെന്നെ തൻ ഭുജത്താൽ(2) ഓർത്തീടുമ്പോൾ അത്ഭുതമേ സ്തോത്രമല്ലാതൊന്നുമില്ലേ(2) ഹാലേലുയ്യാ ഹാലേലുയ്യാ (2) അപ്പനമ്മ അറിയും മുൻപേ നിത്യതയിൽ കണ്ടു എന്നെ എന്‍റെ ഭാവി താതൻ കയ്യിൽ എന്നെ പോറ്റും പുലർത്തിടും(2);- സ്വന്തബന്ധം കൈവിട്ടാലും ജീവൻ തന്ന യേശു ഉണ്ട് നൽകിയെന്നിൽ അഭിഷേകം അതുതന്നെ എന്‍റെ ബലം(2);- ആധിയില്ല തെല്ലും ഭീതിയില്ല ആദ്യനുമേ യേശു അന്ത്യനുമേ(2) ഹാലേലുയ്യാ ഹാലേലുയ്യാ (2) അഭിഷേകം എൻ സമ്പത്താണേ തുല്യംചൊല്ലാൻ വെറൊന്നും […]
Read Moreഞാനും പ്രിയനാമെൻ യേശുവെ കാണും
ഞാനും പ്രിയനാമെൻ യേശുവെ കാണും (2) ഹല്ലേലുയ്യാ എന്നുച്ചത്തിൽ ഞാൻ ആർക്കും മോദത്താൽ ശുദ്ധർക്കൂടെ ഹല്ലേലുയ്യാ പാടും ഞാൻ ഹാ കാണും ഞാൻ ഹല്ലേലുയ്യാ പാടും ഞാൻ ശുദ്ധർ കൂടെ ഹല്ലേലുയ്യാ പാടും ഞാൻ കണ്ണുനീരില്ലായെൻ വീട്ടിൽ നാം ചെന്നുചേരുമ്പോൾ ശുദ്ധർ കൂടെ ഹല്ലേലുയ്യാ പാടും ഞാൻ കാണാൻ വാജിച്ച ശുദ്ധരെ കാണാം എന്തൊരാനന്ദം അന്നാളിലുണ്ടാകും ഹാനോക്കുണ്ടാകും ഏലിയാവുണ്ടാകും മോശയുണ്ടാകും ദാവീദുണ്ടാകും അബ്രഹാമുണ്ടാകും ഞാനും കാണും നിശ്ചയം ശുദ്ധർ കൂടെ ഹല്ലേലുയ്യാ പാടും ഞാൻ ജീവവൃക്ഷത്തിൻ ഫലം […]
Read Moreനോക്കി നോക്കി കൺകൾ മങ്ങിടുന്നേ നാഥാ
നോക്കി നോക്കി കൺകൾ മങ്ങിടുന്നേ നാഥാ എന്നു നീ വന്നിടുമോ കാണുവാനാശയായ് കാത്തിടുന്നേ പ്രിയാ എന്നു നീ വന്നിടുമോ… പാരിൽ പ്രയാസങ്ങൾ ഏറിടും നേരത്തും ആശയം നീ മാത്രമെ പോർക്കളത്തിലെന്‍റെ തേരാളിയായ് നീയെൻ കൂടെ നടന്നിടണേ… എന്നു തീരും എന്‍റെ ക്ലേശമെന്നോർത്തു ഞാൻ കാത്തിതാ പാർത്തിടുന്നേ അന്നുവരെ കാണും പ്രിയനെൻ ചാരത്തു താങ്ങി നടത്തിടുവാൻ… ക്രൂശിലെൻ പേർക്കായി കഷ്ടമേററ നാഥൻ വന്നിടും നാളതിൽ ഞാൻ മിന്നും പ്രഭാപൂരം പ്രജ്വലിക്കും പ്രിയൻ പൊന്മുഖം മുത്തിടും ഞാൻ…
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള