ഞാൻ വരുന്നു ക്രൂശിങ്കൽ സാധുക്ഷീണൻ കുരുടൻ
ഞാൻ വരുന്നു ക്രൂശിങ്കൽ സാധു ക്ഷീണൻ കുരുടൻ സർവ്വവും എനിക്കെച്ചിൽ പൂർണ്ണരക്ഷ കാണും ഞാൻ ശരണമെൻ കർത്താവേ! വാഴ്ത്തപ്പെട്ട കുഞ്ഞാടേ! താഴ്മയായ് കുമ്പിടുന്നു രക്ഷിക്കയെന്നെയിപ്പോൾ വാഞ്ഛിച്ചു നിന്നെയെത്ര ദോഷം വാണെന്നിൽ എത്ര? ഇമ്പമായ് ചൊല്ലുന്നേശു ഞാൻ കഴുകിടും നിന്നെ മുറ്റും ഞാൻ തരുന്നിതാ ഭൂനിക്ഷേപം മുഴുവൻ ദേഹം ദേഹി സമസ്തം എന്നേക്കും നിന്റേതു ഞാൻ എന്നാശ്രയം യേശുവിൽ വാഴ്ത്തപ്പെട്ട കുഞ്ഞാട്ടിൽ താഴ്മയായ് കുമ്പിടുന്നു രക്ഷിക്കുന്നിപ്പോളേശു I am coming to the cross; I am poor, […]
Read Moreഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്കുത്തരം
ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്കുത്തരം നൽകി എന്‍റെ ഉള്ളിൽ ബലം നൽകി എന്നെ ധൈര്യപ്പെടുത്തി എൻ വഴി കുറവു തീർത്തു കഷ്ടങ്ങൾ തീർന്നീടാറായ് പ്രതിഫലം ലഭിക്കാറായ് എൻ സാക്ഷി അങ്ങു സ്വർഗ്ഗത്തിലും എൻ ജാമ്യക്കാരൻ ഉയരത്തിലും എണ്ണുന്നെൻ ഉഴൽച്ചകളെ കണ്ണുനീർ തുരുത്തിയിലും നിന്‍റെ പുസ്തകത്തിലവ എഴുതിയിരിക്കയാൽ ഒന്നിലും ഭയപ്പെടില്ല;- കഷ്ടങ്ങൾ യഹോവ എൻ പരിപാലകൻ വലഭാഗത്തെന്നും തണലും പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനാകിലും ഒന്നും എന്നെ ബാധിക്കയില്ല;- കഷ്ടങ്ങൾ ആറു കഷ്ടം കഴിയും ഏഴാമത്തേതിലും കാക്കും […]
Read Moreഞാൻ പൂർണ്ണഹൃദയത്തോടെ
ഞാൻ പൂർണ്ണഹൃദയത്തോടെ സ്തുതിക്കും നിന്നത്ഭുതങ്ങളെ എന്നും വർണ്ണിക്കും ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും അത്യുന്നതനായുള്ളേവേ യഹോവേ ഈ ഭൂവിനും ദ്യോവിനും അധിപതിയേ കർത്താധി കർത്താവേ നിൻ നാമമല്ലോ നിത്യ സങ്കേതമെൻ ബലമെന്നഭയം സ്വർഗ്ഗാധി-സ്വർഗ്ഗങ്ങളിൻ മഹിമവിട്ട് ഈ പാരിൽ നരഗണത്തെ രക്ഷിപ്പാൻ മഹോന്നത നാഥാ നീ താണിറങ്ങി എന്തോരൽഭുതം നാവാൽ അവർണ്ണ്യമത്;- ചങ്കിൻ ചുടുചോരയിൽ എൻ ജീർണ്ണമാം അങ്കിവെടിപ്പാക്കി നിൻ വൻ ദയയാൽ എന്തു ഞാൻ പകരമായ് തന്നിടേണ്ടു നിൻ കാൽക്കൽ സമർപ്പണം ചെയ്തിടുന്നേ;- വിൺഗേഹമൊന്നങ്ങരൊക്കീട്ടെൻ പ്രിയൻ വിൺദൂതരും കാഹള […]
Read Moreഞാൻ പൂർണ്ണഹൃദയത്തോടെ സ്തുതിക്കും
ഞാൻ പൂർണ്ണഹൃദയത്തോടെ സ്തുതിക്കും നിന്നത്ഭുതങ്ങളെ എന്നും വർണ്ണിക്കും ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും അത്യുന്നതനായുള്ളേവേ യഹോവേ ഈ ഭൂവിനും ദ്യോവിനും അധിപതിയേ കർത്താധി കർത്താവേ നിൻ നാമമല്ലോ നിത്യ സങ്കേതമെൻ ബലമെന്നഭയം യഹോവാ പീഢിതർക്കൊരഭയസ്ഥാനം കഷ്ടകാലത്തു പിരിയാത്തൊരുറ്റ സഖി തന്നെ അന്വേഷിക്കുന്നോരെ കൈവിടുമോ തന്‍റെ ഭക്തരെ എന്നേക്കും മറന്നിടുമോ ഇല്ലഭീതിയെന്നുള്ളത്തിലണുവേളവും തള്ളുകില്ലെന്‍റെ രക്ഷകനൊടുവോളവും എന്‍റെ വൈരികലേനിക്കായി പതിയിരുന്നു സർവ്വവല്ലഭൻ കരമെന്മേലമർന്നിരുന്നു അവരെന്‍റെ വഴികളിൽ കണിഒരുക്കി-അതിൽ അവരുടെ കാൽതന്നെ കുടുങ്ങി പ്പോയി ഞാനോ എൻ ദൈവത്തിൽ ശരണപ്പെട്ടു എന്‍റെ കോട്ടയും […]
Read Moreഞാൻ പൂർണ്ണ ഹൃദത്തോടെ യഹോവയെ
ഞാൻ പൂർണ്ണ ഹൃദത്തോടെ യഹോവയെ സ്തുതിക്കും ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിച്ച് നിൻ നാമത്തെ എന്നും കീർത്തിക്കും യഹോവ പീഠിതർക്കഭയസ്ഥാനം കഷ്ടകാലത്തൊരഭയ സ്ഥാനം അവൻ ലോകത്തെ നീതിയോടെ നേരായി ന്യായപാലനം ചെയ്തിടും;- അവന്‍റെ പ്രാമാണങ്ങൾ അനുസരിക്കിൽ ജീവിതത്തിൻ വഴികൾ അറിഞ്ഞിടാമേ ബലവാനാം ശത്രുക്കൾ കൈയ്യേറിയാലും വിടുവിച്ചവൻ നമ്മെ പരിപാലിക്കും;-
Read Moreഞാൻ സമർപ്പിക്കുന്നു ഞാൻ സമർപ്പിക്കുന്നു
ഞാൻ സമർപ്പിക്കുന്നു ഞാൻ സമർപ്പിക്കുന്നു എന്‍റെ ഹൃദയം നിന്‍റെ മുമ്പിൽ ഞാൻ സമർപ്പിക്കുന്നു കഴുകുക നിൻ നിണത്താൽ കാൽവറി പൊൻ നിണത്താൽ പാപങ്ങളഖിലം നീ കരുണാനിധേ പ്രതികൂലമായ കൈയെഴുത്തുകളേ നീ മായിച്ചു കഴുകി കൃപയേകണേ; – ക്ഷമിക്കുക പരനീശോ അടിയാന്‍റെ വീഴ്ച താഴ്ച നിൻ പാദേയഭയമണയുന്നു ഞാൻ കഴുകുക എന്‍റെയുള്ളം വാഴുക എന്‍റെയുള്ളിൽ ഇന്നുമുതലെന്നുമെന്നേക്കുമേ; – നിന്‍റെ തിരുപ്പാദേ ഇന്നു ഞാനെന്നെത്തന്നെ സമ്പൂർണ്ണമായി സമർപ്പിക്കുമ്പോൾ ചൊരിയുക നിൻ കൃപകൾ പകരുക നൽവരങ്ങൾ നായകൻ കാര്യസ്ഥനാത്മാവിനെ; – ഹൃദയത്തിൽ […]
Read Moreഞാൻ സ്നേഹവാനേശുവിൻ നാമത്തെ
ഞാൻ സ്നേഹവാനേശുവിൻ നാമത്തെ എന്നെന്നും വാഴ്ത്തിടുമേ രക്ഷകനാം എന്‍റെ യേശുനാഥൻ പാപിയാം എന്നെയും സ്നേഹിച്ചതാൽ ഈ ദിവ്യസ്നേഹത്തിനായ് ഞാനെന്തു ചെയ്തിടണം വാഴ്ത്തിടും തൻ നാമത്തെ ഞാൻ രോഗങ്ങൾ വന്നിടും നേരത്തവൻ ചാരേ അണഞ്ഞെന്നെ ഉദ്ധരിക്കും സാത്താന്യശോധന വന്നിടുമ്പോൾ സമ്പൂർണ്ണ വിജയം തന്നിടുന്നു ആത്മാവിലെന്നെ നിറച്ചുകൊണ്ട് സ്വർഗ്ഗീയസന്തോഷം നൽകിടുന്നു ദൈവത്തിന്നിഷ്ടം ഞാൻ ചെയ്തിടുവാൻ ദൈവവഴിയിൽ നടത്തുന്നെന്നെ മേഘത്തിലേശുതാൻ വന്നിടുമ്പോൾ എന്നെയും ചേർത്തിടും നിശ്ചയമായ്
Read Moreഞാൻ താങ്ങും നിന്നെ ഉള്ളം കരത്തിൽ
ഞാൻ താങ്ങും നിന്നെ ഉള്ളം കരത്തിൽ മാറ്റീടുക നിൻ വ്യാകുലങ്ങൾ ഇനി ഭാരങ്ങളാൽ നീ വലയുകയോ ഞാൻ താങ്ങും നിന്നെ ഉള്ളം കരത്തിൽ (2) നിന്നുടെ വേദനയിൽ നാഥൻ സാന്ത്വനം തന്നില്ലെ നീ കണ്ണുനീർ വാർത്തപ്പോൾ ദൈവം തണലായ് വന്നില്ലെ ഭയപ്പെടേണ്ട ഇനി അവൻ പടകിൽ കൂടെയുണ്ട്;- ഞാൻ… ദുർഘടമേടുകളിൽ ദൈവദൂതൻമാർ കാവലായ് തുറക്കും വാതിലുകൾ അതുമുന്നമേ നിനക്കായി ശാന്തമാക്കീടും അപ്പോൾ കാറ്റുകൾ മാറിടും;- ഞാൻ…
Read Moreഞാൻ ഉരുവാകും മുമ്പേ എന്നെ കണ്ടു
ഞാൻ ഉരുവാകും മുമ്പേ എന്നെ കണ്ടു ആ ഉള്ളം കരത്തിൽ എന്നെ വരച്ചു ഉള്ളതുപോൽ അറിഞ്ഞിടും ഉള്ളം കൈയ്യാൽ താങ്ങിടും ഉന്നതനാം ഉടയവനേ യേശുവേ മാറാത്ത മിത്രമേ യേശുവേ ഉയരിന്‍റെ ഉയിരാണേ(2) കൂട്ടം തെറ്റിപ്പോയ് ഏകനായ് മാറി ഞാൻ കൂട്ടത്തെ വിട്ടിട്ട് തേടി നീ എന്നെയും മുറിവുകൾ മാറ്റിയും തോളിൽ വഹിച്ചതും നല്ലിടയനായ് കൂടെ നടന്നതും; മറ്റാരേക്കാളിലും മാറാത്ത വാഗ്ദത്തം എൻ പേർക്കായ് നൽകിയും ആശ്ചര്യമായതും എൻ നിന്ദമാറ്റിയും എൻ കണ്ണാൽ കാണിച്ചും എൻ തല ഉയർത്തിയും […]
Read Moreഞാൻ വണങ്ങുന്നെൻ ദൈവമേ
ഞാൻ വണങ്ങുന്നെൻ ദൈവമേ അങ്ങേ സന്നിധേയെന്നും സാദകം ഞാൻ നമിച്ചീടും താവകകൃപ ഓർക്കുകിൽ എന്നും മോദമായ്(2) എത്രയെത്രയോ നന്മകൾനൽകി മാത്രതോറും നീ പോറ്റുന്നു(2) ഇത്രമേൽ എന്നെ സ്നേഹിച്ചിടുവാൻ അത്രയൊന്നും ഞാൻ പോരായെ രക്ഷകായെൻ മഹാപ്രഭു(2);- ഞാൻ… സ്വർപ്പൂരം വെടിഞ്ഞിധരെവന്ന ദൈവത്തിൻ പ്രിയ കുഞ്ഞാടെ(2) എൻപേർക്കായ് ക്രുശിൽ യാഗമായ നിൻ ത്യാഗത്തെയെന്നും ഓർക്കുമ്പോൾ സ്തോത്രയാഗം ഞാൻ ആർപ്പിക്കും(2);- ഞാൻ…
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

