നന്ദിയാൽ സ്തുതി പാടാം എന്നേശുവിന് ഉള്ളത്തിൽ
നന്ദിയാൽ സ്തുതി പാടാംഎന്നേശുവിനെ ഉള്ളത്തിൽ എന്നും പാടാം -(2)നല്ലവൻ വല്ലഭൻ എന്നേശു നല്ലവൻഇന്നുമെന്നും മതിയായവൻ (2)ചെങ്കടൽ സമമായ ശോധനകളിൽദൂതന്മാർ നിന്മുമ്പിൽ പോകുന്നുവിശ്വാസത്തോടെ ആജ്ഞാപിക്കുമ്പോൾചെങ്കടൽ പിളർന്നു മാറിടും-…യെരിപ്പോ മതിലും മുമ്പിൽ വന്നാലുംയേശു നിന്‍റെ മുൻപിൽ പോകുന്നുകലങ്ങിടാതെ പതറിടാതെതികളാൽ തകർന്നുവീഴും-…ദേഹം ദേഹി ആത്മാവുംതളർന്നിടും വേളയിലുംസ്തുതിഗീതങ്ങൾ പാടിടുമ്പോൾകർത്താവു ബലം തന്നീടും-…
Read Moreനസറായനേ നസറായനേ എൻ യേശു രാജനേ
നസറായനേ… നസറായനേ…എൻ യേശു രാജനേനസറായനേ… നസറായനേ…എൻ യേശു രാജനേനാഥാ നിൻ സന്നിധി വിട്ടുഓടി ഓടി ഒളിച്ചീടുമ്പോൾയേശു നാഥാ നിൻ സന്നിധി വിട്ടുഓടി മാറി അകന്നിടുമ്പോൾഎന്നുള്ളം തകർന്നിടുന്നുആശയറ്റു മരിച്ചിടുന്നുഎന്നുള്ളം തകർന്നിടുന്നുനൊന്തു നൊന്തു നുറുങ്ങിടുന്നുനാഥാ നിൻ സന്നിധിയിൽ ഞാൻഓടി വേഗം അണഞ്ഞിടുമ്പോൾയേശു നാഥാ നിൻ സന്നിധിയിൽ ഞാൻഓടി വേഗം അണഞ്ഞിടുമ്പോൾഎൻ മനം ആനന്ദത്താൽനിറഞ്ഞു കവിഞ്ഞിടുന്നുഎന്നുള്ളം അമോദത്താൽനിറഞ്ഞു കവിഞ്ഞിടുന്നു
Read Moreനന്‍റിയാൽ തുതിപാട് നാം യേസുവേ
നന്‍റിയാൽ തുതിപാട് – നാം യേസുവേനാവാൽ എന്‍റും പാട്വല്ലവർ നല്ലവർ പോതുമാനവർവാര്‍ത്തയിൽ ഉണ്‍മയുള്ളവർഎരികോമതിലും മുന്നെ വന്താലും യേശു ഉന്തൻ മുന്നെ സെല്‍കിരാർകലങ്കിടാതെ തികയ്ത്തിടാതെതുതിയിനാൽ ഇടിന്തുവീഴും;-സെങ്കടൽ നമ്മെ സുള്‍ന്തുകൊണ്ടാലും ശിലുവയിൽ നിഴലുണ്ട്പാടിടുവോ തുതിത്തിടുവോംപാതൈകള്‍ക്കിടയ്ത്തുവിടും;-കോലിയാത്ത് നമ്മെ എതിര്‍ത്ത്വന്താലും കൊഞ്ചവും ഭയം വേണ്ടാംയേശുയെന്നും നാമം ഉണ്ട്ഇന്‍റേ ജയിത്തിടുവോം;-
Read Moreനഷ്ടങ്ങളിലും പതറിടല്ലേ കണ്ണുനീരിലും തളർന്നിടല്ലേ
നഷ്ടങ്ങളിലും പതറിടല്ലേകണ്ണുനീരിലും തളർന്നിടല്ലേ;ഞാൻ എന്നും നിന്‍റെ ദൈവംനീ എന്നും എന്‍റെതാണേ (2)നിന്‍റെ വിശ്വാസമോ ഭംഗം വരികയില്ലഅതു പ്രാപിച്ചിടും നിശ്ചയം (2)അതു പ്രാപിക്കുമ്പോൾ നഷ്ടം ലാഭമാകും ദുഃഖം സന്തോഷമായി മാറും (2);- നഷ്ട…നിന്നെ തകർക്കുവാനോ നിന്നെ മുടിക്കുവാനോഅല്ലല്ല ഈ വേദന (2)നിന്നെപണിതെടുത്തു നല്ല പൊന്നാക്കുവാൻഅല്ലയോ ഈ ശോധന(2);- നഷ്ട… നിന്നെ കുറ്റം വിധിച്ച് തള്ളിക്കളഞ്ഞെന്നാലുംപിന്മാറിപ്പോയീടല്ലേ (2)പിറുപിറുപ്പില്ലാതേ മുമ്പോട്ടു പോകുവാൻ യേശു എന്നും നിന്‍റെ കൂടെ (2);- നഷ്ട…
Read Moreനന്ദിയാലെന്നുള്ളം നിറയുന്നു നാഥാ
നന്ദിയാലെന്നുള്ളം നിറയുന്നു നാഥാഇന്നയോളമെന്നെ കരുതിയതാൽദോഷിയാമെന്നെ നിൻ വൻ ദയയാൽകുറവെന്യേ കാത്തുവല്ലോ(2) ജീവിതയാത്രയിലനുദിനവുംഅതിശയമായെന്നെ നയിച്ചുവല്ലോ(2)ഒരു നിമിഷവുമീ ധരണിയിലലയാൻഅടിയനു നീ ഇടയേകിയില്ല(2);- നന്ദിയാലെ…തിരുകൃപയിൽ തണലൊരുക്കിയെന്നെനിരന്തരമായ് നീ മറച്ചുവല്ലോ(2)ആധികൾ വ്യാധികൾ ദുരിതങ്ങളകറ്റിക്ഷേമമോടെന്നും നീ പുലർത്തിയല്ലോ(2);- നന്ദിയാലെ…
Read Moreനാഥാ ചൊരിയണമേ നിൻകൃപ
നാഥാ ചൊരിയണമേ നിൻകൃപ ദാസരിന്മേൽ;ഏകീടേണം ആശിഷമാരി ഏഴകളിൻ നടുവിൽ(2)പാടി പുകഴ്ത്തിടാൻ പാപികൾ ഞങ്ങൾപാവനമാം നിൻ പരിശുദ്ധനാമം;വാനിലും ഭൂവിലും മേലായ നാമം(2)ഉന്നതനേശു നാമം;- നാഥാ…പ്രാർത്ഥന ചെയ് വാൻ പ്രാപ്തിയെ നൽകാൻകാത്തിരുന്നീടാൻ കാഴ്ചയേകുക;വിശ്വസിപ്പാൻ ആശ്രയിപ്പാൻ(2)ശക്തി നല്കീടുക;- നാഥാ…ഉന്നത ദേവാ നിൻ വചനങ്ങൾഉള്ളിലെ കൺകൾ ഉള്ളപോൽ കാണ്മാൻ;ഉള്ളങ്ങളെ ഉണർത്തീടണേ(2)സർവ്വവല്ലഭനേ;- നാഥാ…
Read Moreനന്ദിയാലെന്നുള്ളം തുള്ളുന്നേ വല്ലഭാ നിൻ കൃപയോർ
നന്ദിയാലെന്നുള്ളം തുള്ളുന്നേവല്ലഭാ നിൻ കൃപയോർക്കുമ്പോൾവർണ്ണിച്ചീടാൻ സാദ്ധ്യമല്ലത്എൻ ജീവിതത്തിൽ ചെയ്ത ക്രിയകൾ(2)കൊടും പാപിയായിരുന്നെന്നെവൻ ചേറ്റിൽ നിന്നും കയറ്റിക്രിസ്തുവാകും പാറമേൽ നിർത്തിപുത്തൻ പാട്ടുമെന്‍റെ നാവിൽ തന്നതാൽ(2)വൻ ശോധനാ വേളയിൽതീച്ചൂളയിൻ നടുവിൽചാരത്തണഞ്ഞു രക്ഷിച്ചമമ കാന്തനെ നിൻ സ്നേഹമോർക്കുമ്പോൾ(2)ഈ ലോകം തരാത്ത ശാന്തിയെൻഹൃത്തേ നിറച്ച സ്നേഹമായ്എന്നെന്നും കാത്തിടുന്നെന്നെനിത്യ കാന്തയായ് താൻ കൂടെ വാഴുവാൻ(2)
Read Moreനന്ദിയല്ലാതില്ല ചൊല്ലുവാൻ
നന്ദിയല്ലാതില്ല ചൊല്ലുവാൻ യേശുവേ നിൻ കരുണയോർത്താൽ ഈ പാപിയാമെന്നെ നേടീടുവാൻ തിരുരക്തം ചിന്തീ ക്രൂശതിൽഇത്രമേൽ ഇത്രമേൽ എന്നെ ആഴമായ് സ്നേഹിച്ചിടാൻഎന്നിൽ എന്തു കണ്ടു നാഥാ ഇത്രമേൽ എന്നെ സ്നേഹിപ്പാൻ കഴുകണേ നിൻ ശുദ്ധ രക്തത്താൽ നിറയ്ക്കണേ നിൻ ആത്മാവിനാൽ ജീവിച്ചീടും ഞാൻ ക്രൂശിൻ സാക്ഷിയായ് സേവിച്ചീടും ഞാൻ അന്ത്യം വരെ;-അളവില്ലാത്തതാം ദാനങ്ങളാൽ അനുദിനം പോറ്റും നാഥനായ് പകരം എന്തു ഞാൻ നൽകീടുമേ പൂര്ർണ്ണ ഹൃദയമോടാരാധിക്കും;-കാന്താ വാഞ്ചിക്കുന്നെന്‍റെയുള്ളംതാതൻ പൊന്മുഖം കാൺമതിനായ്യുഗായുഗം സ്വർഗ്ഗ വാസത്തിനായ് മുറ്റുമായ് ഒരുക്കുന്നെന്നെ ഞാൻ;-
Read Moreനന്ദിയല്ലാതൊന്നുമില്ല എന്‍റെ നാവിൽ
നന്ദിയല്ലാതൊന്നുമില്ല എന്‍റെ നാവിൽ ചൊല്ലിടുവാൻസ്തുതിയല്ലാതൊന്നുമില്ല എന്‍റെ ഹൃദയത്തിൽ ഉയർന്നിടുവാൻസ്തോത്രമല്ലാതൊന്നുമില്ല നിനക്കായി ഞാൻ സമർപ്പിക്കുവാൻയേശുവേ നിൻ സ്നേഹമതോ വർണ്ണിച്ചീടുവാൻ സാദ്ധ്യമല്ലേസ്തുതി സ്തുതി നിനക്കെന്നുമേസ്തുതികളിൽ വസിപ്പവനേ;സ്തുതി ധനം ബലം നിനക്കേസ്തുതികളിൽ ഉന്നതനേ(2)കൃപയല്ലാതൊന്നുമല്ല എന്‍റെ വീണ്ടെടുപ്പിൻ കാരണംകൃപയാലാണെൻ ജീവിതം അതെന്നാനന്ദം അതിമധുരം;ബലഹീനതയിൽ തികയും ദൈവ ശക്തിയെന്നാശ്രയമേബലഹീനതയിൽ ദിനവും യേശുവേ ഞാൻ പ്രശംസിച്ചിടുംകൃപ അതി മനോഹരംകൃപ കൃപ അതിമധുരം;കൃപയിൽ ഞാൻ ആനന്ദിക്കുംകൃപയിൽ ഞാൻ ആശ്രയിക്കും (2)സൈന്യ ബഹുത്വത്താൽ രാജാവിന് ജയം പ്രാപിപ്പാൻ സാദ്ധ്യമല്ലേവ്യർത്ഥമാണീ കുതിരയെല്ലാം വ്യർത്ഥമല്ലെൻ പ്രാർത്ഥനകൾനിന്നിൽ പ്രത്യാശ വയ്പ്പവർമേൽ നിന്‍റെ ദയ […]
Read Moreനന്ദിയോടെ ഞാൻ സ്തുതി പാടിടും
നന്ദിയോടെ ഞാൻ സ്തുതി പാടിടുംഎന്‍റെ യേശുനാഥാ (2)എനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും ഇന്നു നന്ദി ചൊല്ലുന്നു ഞാൻ (2)അർഹിക്കാത്ത നന്മകളും എനിക്കേകിടും ദയാനിധേ(2)യാചിക്കാത്ത നന്മകൾ പോലുമീ എനിക്കേകിയോനു സ്തുതി(2);-സത്യദൈവത്തിൻ ഏക പുത്രനാംനിന്നിൽ വിശ്വസിക്കുന്നു ഞാൻ(2)വരും കാലമൊക്കെയും നിൻ കൃപാവരങ്ങൾ ചൊരികയെന്നിൽ(2)എന്നെയും എനിക്കുള്ളതൊക്കെയുംനിൻ കയ്യിൽ തരുന്നിതാ ഞാൻനിൻ തിരു മഹത്വത്തിനായ് ഇനിജീവിപ്പാൻ കൃപയരുൾക (2)എന്‍റെ ആയുസ്സിൻ ദിനമൊക്കെയുംനിന്‍റെ സേവ ചെയ്തിടുവാൻഎന്നിൽ നിൻ സ്വഭാവം പകരണേപരനേ മഹാദയയാൽ (2)
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

