ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ
ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ-ആഴമാർന്ന നിൻ മഹാ ത്യാഗത്തെ(2)പകരം എന്തു നൽകും ഞാനിനി-ഹ്യദയം പൂണ്ണമായ് നൽകുന്നു നാഥനെ(2)സൃഷ്ടികളിൽ-ഞാൻ കണ്ടു നിൻ കരവിരുത്-അത്ഭുതമാം നിൻ ജ്ഞാനത്തിൻ പൂർണ്ണതയെ(2)പകരം എന്തു നൽകും ഞാനിനി-നന്ദിയാൽ എന്നും വാഴ്ത്തിടും സൃഷ്ടാവേ(2)നിൻ ശരീരം തകർത്തു നീ ഞങ്ങൾക്കായ്-ശുദ്ധരക്തം ചിന്തി നീ ഞങ്ങൾക്കായ്(2)പകരം എന്തു നൽകും ഞാനിനി-അന്ത്യത്തോളം ഓര്ർമ്മിക്കും യാഗത്തെ(2)അടിപ്പിണരിൽ കണ്ടൂ ഞാൻ സ്നേഹത്തെ-സൗഖ്യമാക്കും യേശുവിൻ ശക്തിയെ(2)പകരം എന്തു നൽകും ഞാനിനി-എന്നാരോഗ്യം നൽകുന്നു താതനായ്(2)മൊഴിയിൽ കേട്ടു രക്ഷയിൻ ശബ്ദത്തെ-വിടുതൽ നൽകും നിൻ ഇമ്പ-വചനത്തെപകരം എന്തു […]
Read Moreക്രൂശിന്‍റെ പാതയിലണഞ്ഞീടുവാനായ്
ക്രൂശിന്‍റെ പാതയിലണഞ്ഞീടുവാനായ്അനുഗമിക്കുന്നു ഞാനിന്നുയേശുവേ നിന്നെ ഞാൻ നോക്കിഅനുദിനം അനിഗമിക്കുന്നു(2)ഇടുക്കമുള്ളൊരു പാതയിലൂടെകടക്കുവീനെന്നെ തൻ മൊഴിയേയുംശ്രവിച്ചു ഞാൻ അണഞ്ഞീടുന്നേരംതാങ്ങണേ കൃപയിൻ നാഥാ(2);- ക്രൂശിന്‍റെ…ക്രൂശിൻ പാത കിരീടമേകുന്നതെന്ന്ഓർത്തു ഞാനിന്നു ശക്തനായ് തീർന്നുആർത്തിടാൻ എന്നകമേ നീആനന്ദം അരുളണേ നാഥാ(2);- ക്രൂശിന്‍റെ…ക്രൂശു വഹിപ്പാൻ ശക്തമാക്കുന്നപ്രത്യാശയെന്നിൽ പകർന്നവനേ നിൻതേജസ്സിൻ കിരീടം ഞാൻ ചൂടുംആ ദിനം വരെ നടത്തെന്നെ(2);- ക്രൂശിന്‍റെ…
Read Moreക്രൂശിൽ നീ എല്ലാം ചെയ്തല്ലോ
ക്രൂശിൽ നീ എല്ലാം ചെയ്തല്ലോക്രൂശിൽ നീ എല്ലാം തന്നല്ലോ(2)ഒന്നും ഞാൻ ചോദിക്കില്ലിനിഎല്ലാം ഞാൻ നൽകിടാം(2)ചോദിച്ചു ചോദിച്ചു ഞാൻ നീങ്ങവേയാചിച്ചു യാചിച്ചു ഞാൻ പോകവേ(2)കാൽവറിയിൽ ക്രൂശതിൽ ചെന്നു ഞാൻയേശുവിൻ പൊൻമുഖം കണ്ടു ഞാൻ (2)എൻ സ്വന്തമേശു എൻ ജീവനേശുഎൻ പ്രാണനേശു എൻ സർവ്വമേശുയേശുവേ യേശുവേ നീ ഉന്നതൻയേശുവേ യേശുവേ നീ വലിയവൻ(2)നിൻമഹാ സ്നേഹത്തിൻ ആഴത്തെഇന്നു ഞാൻ നന്ദിയാൽ പാടിടും(2)എൻ സ്വന്തമേശു എൻ ജീവനേശുഎൻ പ്രാണനേശു എൻ സർവ്വമേശു
Read Moreക്രൂശിതനേശുവിൻ സാക്ഷികളേ
ക്രൂശിതനേശുവിൻ സാക്ഷികളേകുരിശിൻ പടയാളികളേആയുധവർഗ്ഗം കൈകളിലേന്തിഐക്യമായ് നീങ്ങീടാംശത്രുവിൻ തന്ത്രങ്ങൾ അറിഞ്ഞിടുവാനായ്ശക്തരായ് തീർന്നീടാംചുവടുകൾ സൂക്ഷിച്ചിടാംനായകൻ മുൻപിലുണ്ട്ആദ്യസ്നേഹം കുറയുന്നു ദിനവുംഅധർമ്മങ്ങൾ പെരുകിടുന്നുവഴിയിൽ നാം വീണിടായ് വാൻവചനത്തിൽ വേരൂന്നിടാം;- ക്രൂശിത…ഭിന്നത ചമയ്ക്കുന്ന പ്രാകൃതന്മാർആത്മശകതിയെ ത്വജിച്ചിടുമ്പോൾആത്മാവിൽ പ്രാർത്ഥിച്ചിടാംവിശുദ്ധിയെ സൂക്ഷിച്ചിടാം;- ക്രൂശിത…കുലി പ്രതിഫലം ലഭിക്കുന്ന സമയങ്ങൾഏറ്റവും ആസന്നമായ്കാലുകൾ ഇടറിടല്ലേകാലങ്ങൾ ഏറെയില്ല;- ക്രൂശിത…വാതിലുകളേ നിങ്ങൾ തലകളെ ഉയർത്തുവിൻമണവാളൻ എഴുന്നെള്ളാറായ്മണവാട്ടി ഒരുങ്ങീട്ടുണ്ടോമൃദുസ്വരം കേൾക്കുന്നുണ്ടോ;- ക്രൂശിത…
Read Moreക്രൂശിൽനിന്നും പാഞ്ഞൊഴുകീടുന്ന
ക്രൂശിൽനിന്നും പാഞ്ഞൊഴുകീടുന്നദൈവസ്നേഹത്തിൻ വൻകൃപയെഒഴുകിയൊഴുകി അടിയനിൽപെരുകേണമേ സ്നേഹസാഗരമായ്സ്നേഹമാം ദൈവമെ നീയെന്നിൽഅനുദിനവും വളരേണമേഞാനോ കുറയേണമേ(2)നിത്യസ്നേഹം എന്നെയും തേടി വന്നുനിത്യമാം സൗഭാഗ്യം തന്നുവല്ലൊഹീനനെന്നെ മെനഞ്ഞല്ലൊകർത്താവിനായ് മാനപാത്രമായ്;-ലോകത്തിൽ ഞാൻ ദരിദ്രനായിടിലുംനിൻസ്നേഹം മതിയെനിക്കാശ്വാസമായ്ദൈവസ്നേഹം എന്നെയും ആത്മാവിനാൽസമ്പനാക്കിയല്ലോ;-മായാലോകെ പ്രശംസിച്ചീടുവാൻയാതൊന്നുമില്ലല്ലോ പ്രാണനാഥാദൈവസ്നേഹം ഒന്നെയെൻ പ്രശംസയേഎന്‍റെ ആനന്ദമേ;-
Read Moreക്രൂശിതനാം എൻ യേശുവെ എനിക്കായ്
ക്രൂശിതനാം എൻ യേശു എനിക്കായ്അനുവദിച്ച ക്രൂശെ വഹിക്കുന്നു ഞാൻഎനിക്കെന്‍റെ യേശു മതി എൻയേശുവിൻ പാത മതിനാൾ തോറും എൻ ക്രൂശു വഹിച്ചു ഞാൻ പോകുംനാഥന്‍റെ കാൽപ്പാടുകളിൽ ഞാൻ നടക്കുംലോകസുഖം വേണ്ടാ ഈ മായാലോകം വേണ്ടാലോകം തരും സ്ഥാനം വേണ്ടാനാഥന്‍റെ പാത മതിപരുപരുത്ത പാറപ്പുറങ്ങളിലൂടെകൂരിരുൾ മൂടിയ താഴ്വരകളിലുംപോകും ഞാൻ ഗുരുവിൻ പിൻപേമതിയെന്നു ചൊല്ലുവോളം;- ക്രൂശിതനാം…ഓട്ടം തികക്കേണം എൻ വിളിക്കൊത്തതായ്നല്ലദാസൻ എന്ന പേർവിളി കേൾക്കണംലോകസുഖം വേണ്ടാ ഈ മായാലോകം വേണ്ടാലോകം തരും സ്ഥാനം വേണ്ടാനാഥന്‍റെ പാത മതിപിന്നിൽ നിന്നുയരും തേങ്ങലുകൾക്കോമുന്നിൽ […]
Read Moreക്രൂശിൽ നിന്നും യേശു നിന്നെ
ക്രൂശിൽ നിന്നും യേശു നിന്നെസ്നേഹമോടെ വിളിച്ചിടുന്നുചങ്കിലെ ചോര നിനക്കായ് ഞാൻ നൽകിമകനേ (മകളേ) വരികെൻ അരികെ നീമുൾമുടി ചൂടി നിന്ദിതനായിതൂങ്ങുന്നു ക്രൂശിൽ നിനക്കായ്എല്ലാം നിനക്കായ് എല്ലാം നിനക്കായ്നാഥൻ സഹിക്കുന്നതെല്ലാംപോകല്ലേ മകനേ… നിൻ പാപവഴിയിൽ…പോകല്ലേ മകളേ… നിൻ പാപവഴിയിൽ…തിരികെ വരൂ ഇനി വൈകരുതേ-നീ;-ചാട്ടവാർ വീണ്ടും ആഞ്ഞു പതിച്ചുവേദന കൊണ്ടു പുളഞ്ഞുഎല്ലാം നിനക്കായ് എല്ലാം നിനക്കായ്നാഥൻ സഹിക്കുന്നതെല്ലാംപോകല്ലേ മകനേ… നിൻ പാപവഴിയിൽ…പോകല്ലേ മകളേ… നിൻ പാപവഴിയിൽ…തിരികെ വരൂ ഇനി വൈകരുതേ-നീ;-
Read Moreക്രൂശും വഹിച്ചാ കുന്നിൻമീതെ പോകുവതാരോ
ക്രൂശും വഹിച്ചാ കുന്നിൻമീതെ പോകുവതാരോക്ലേശം സഹിച്ചോരഗതിയെപ്പോലെ ചാകുവതാരോസർവ്വേശ്വരനേകസുതനോ? സൽദൂത വന്ദിതനോ?സുരലോകെനിന്നും നമ്മെ തേടിവന്ന സ്നേഹിതനോ?നീ വാക്കാൽ ചെയ്തോരുലകിൽനിൻ കൈ രചിച്ചോർക്കരികിൽനീ വന്ന നേരം ബഹുമതിയായവർ തന്നതു കുരിശോഎന്നാധിയകറ്റാൻ തനിയേക്രൂശെടുത്ത ദൈവസുതാപിന്നാലെ ഞാനെൻ ക്രൂശുമെടുത്തു വരുന്നിതാ കൃപ താഎൻ ജീവിതകാലം മുഴുവൻ നിൻ സ്നേഹമാധുര്യംപാടിപ്പുകഴ്ത്താൻ നാഥാ തരിക നാവിനു ചാതുര്യം
Read Moreക്രൂശിലെ സ്നേഹമേ എനിക്കായ് മുറിവുകളേറ്റവനേ
ക്രൂശിലെ സ്നേഹമേഎനിക്കായ് മുറിവുകളേറ്റവനേ(2)പാടാം നിനക്കായ് ഞാൻഈ നാവ് തളരാതെ കൃപയേകണേ(2)ജീവൻ സമൃദ്ധമാം ജീവൻഎന്നിൽ നിറയ്ക്കൂ പ്രാണനാഥാ(2)ക്രൂശിലെ സ്നേഹമേഎനിക്കായ് മുറിവുകളേറ്റവനേഇരിളിലാണു ഞാൻ അരികിലാണു നീഅഗ്നിസ്തംഭമായ് അണയൂ നാഥാ(2)എന്നിലെ ഇരുളകറ്റീടണേ(2);- ജീവൻ…ഏകനാണ് ഞാൻ കൂടെയാണു നീവചനശക്തിയാൽ ചൊരിയൂ നാഥാ(2)എന്നിലെ പിഴകളെ അകറ്റീടണേ(2);- ജീവൻ…മരുവിലാണു ഞാൻ വിരുന്നൊരുക്കി നീമേഘസ്തംഭമായ് വഴികാട്ടിടും(2)നിൻ തിരുമാറിൽ ഞാൻ ചാരിടട്ടെ(2);- ജീവൻ…
Read Moreക്രൂശിലെ സ്നേഹത്തെ ഓർക്കുമ്പോൾ
ക്രൂശിലെ സ്നേഹത്തെ ഓർക്കുമ്പോൾഎൻ ഖേദമെല്ലാം മാറിടുന്നേ പൂർണ്ണമായ്(2)എൻ ഹൃദയം ധ്യാനിക്കുന്നോനേഎന്നുള്ളം വാഞ്ചിക്കുന്നോനേഎൻ സർവ്വവും ദാഹിക്കുന്നോനേഎൻ മനസ്സിൽ ആനന്ദമേ(2)പാപിയാമെന്നെയും ദൈവനീതിയാക്കി മാറ്റിദ്രോഹിയാമെന്നെയും നിൻ പ്രിയനാക്കിമാറ്റി(2)ഓരോന്നായ് ധ്യാനിക്കുമ്പോൾഎൻ ഖേദമെല്ലാം മാറിടുന്നേ പൂർണ്ണമായ്(2)ശാപമാമെന്നെയും നിൻ മഹിമയാക്കിമാറ്റിദാസനാമെന്നെയും നിൻ പുത്രനാക്കി മാറ്റി(2)ഓരോന്നായ് ധ്യാനിക്കുമ്പോൾഎൻ ഖേദമെല്ലാം മാറിടുന്നേ പൂർണ്ണമായ്(2)
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

