Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എൻ കണ്ണുകളാൽ ഞാൻ നോക്കിടുന്നു

എൻ കണ്ണുകളാൽ ഞാൻ
നോക്കിടുന്നു സങ്കേത നഗരമതോ
എൻ രക്ഷയിൻ ഗോപുരം യേശുവതോ
എന്നെ നടത്തുമെന്നും

യുഗങ്ങളിൻ പാറയും-ജീവന്‍റെ മാർഗ്ഗവും
അകലാത്ത സ്നേഹിതനും(2)
ആത്മഭോജനം ദാഹജലാശയം
അത്ഭുത ജ്യോതിയവൻ(2);- എൻ…

ദുഃഖങ്ങളിൽ അവൻ-ആശ്വാസദായകൻ
അരുളും തൻ തിരുവചനം(2)
രോഗകിടക്കയിൽ കരങ്ങളാൽ താങ്ങിടും
അത്ഭുത വൈദ്യനവൻ(2);- എൻ…

എൻ കർത്താവെ നിൻ കരങ്ങൾ
എൻ ഓഹരി എൻ അവകാശം
Post Tagged with


Leave a Reply