Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

എൻ ഓഹരി എൻ അവകാശം

എൻ ഓഹരി എൻ അവകാശം
ആ മനോഹര ദേശം
ഈ പാരിതിലെ പാടുകളെ
പിൻപിലേക്കെറിഞ്ഞു ഞാൻ

ഓടുന്നു സീയോൻ സഞ്ചാരിയായ്
പോകുന്നു പ്രത്യാശയോടിന്ന്(2)

യാഹ് പാർക്കും ആലയം
എൻ ഉള്ളം എന്നും മാത്രം താൻ
സഹായദൂത സംഘം
കാവൽ കാക്കും എൻ പാദം(2);- ഓടുന്നു..

ആയുസ്സിന്‍റെ അന്ത്യം വരെ
ആരാധിക്കും അങ്ങേ ഞാൻ
ആനന്ദത്തിന്‍റെ മാധുര്യഗാനങ്ങൾ
ആലപിക്കും എന്നും ഞാൻ(2);- ഓടുന്നു…

എൻ കണ്ണുകളാൽ ഞാൻ നോക്കിടുന്നു
എൻ ഉള്ളം അറിയുന്ന നാഥാ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.