Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

എൻ പ്രിയനേ യേശുവേ രക്ഷകാ

എൻ പ്രിയനേ യേശുവേ രക്ഷകാ (2)
നിൻ കരമെൻ-മേൽ വയ്ക്ക
ശുദ്ധിചെയ്കെന്നെ (2)

ഓ… കർത്താവേ നിൻ
അഗ്നിയെന്നിൽ കത്തട്ടെ(2)
അശുദ്ധിയെല്ലാം ചാരമാകട്ടെ
ഞാൻ തിളങ്ങുന്ന മുത്താകട്ടെ (2)

എൻ ഹൃദയം ചിന്തകൾ ഇഷ്ടങ്ങൾ (2)
വെൺമയായ് തീരട്ടെ എന്‍റെതാമെല്ലാം(2);-

എൻ കരങ്ങൾ പാദങ്ങൾ പാതകൾ (2)
വെൺമയായ് തീരട്ടെ എന്‍റെതാമെല്ലാം (2);-

എൻ കണ്ണുകൾ കാതുകൾ ബന്ധങ്ങൾ(2)
വെൺമയായ് തീരട്ടെ എന്‍റെതാമെല്ലാം(2);-

എൻ പ്രിയന്‍റെ വരവേറ്റം അടുത്തു
എൻ പ്രിയനേ നിൻ പൊൻമുഖം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.