Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്നുള്ളം നിന്നിലായ് ആഴമാം

എന്നുള്ളം നിന്നിലായ്
ആഴമാം വിശ്വാസത്താൽ
ചേരും നേരം ആനന്ദം വർണ്ണിക്കുവാൻ
വാക്കുകൾ ഇല്ലാ ഇല്ലാ (2)

ഈറനില്ലാ വാനിൽ കാണും
കൈപ്പത്തിപോൽ മേഘവും(2)
എന്‍റെ ദൈവത്തിൻ വാക്കുകളാൽ
വന്മാരി ചൊരിഞ്ഞിടും(2);- എന്നു…

തിന്മയൊന്നും ചെയ്തിടാത്ത
യേശുവല്ലോ എന്‍റെ നന്മ(2)
അവൻ ഉടയ്ക്കും അവൻ പണിയും
നല്ല പാത്രമായ് തൻഹിതം പോൽ(2);- എന്നു…

എന്നുള്ളമേ സ്തുതിക്ക നീ പരനെ
എന്നുള്ളം അറിയുന്ന നാഥാ എൻ മനസ്സിൽ
Post Tagged with


Leave a Reply