Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്‍റെ ഭാരതം ഉണരണം

എന്‍റെ ഭാരതം ഉണരണം
യേശുവിൽ വളരണം
എന്നെ ഉപയോഗിക്കൂ നാഥാ
ഈ എന്നെ ഉപയോഗിക്കൂ നാഥാ

എഴുന്നേൽക്കട്ടെ അപ്പോസ്തോലർ
എഴുന്നേൽക്കട്ടെ പ്രവാചകർ
എഴുന്നേൽക്കട്ടെ സുവിശേഷകർ
ഉണർവോടെ സുവിശേഷം ഘോഷിക്കാൻ

എന്‍റെ ഭാരതം ഉണരണം
യേശുവിൽ വളരണം
എന്നെ ഉപയോഗിക്കൂ നാഥാ
ഈ എന്നെ ഉപയോഗിക്കൂ നാഥാ

എന്‍റെ കേരളം ഉണരണം
യേശുവിൽ വളരണം
എന്നെ ഉപയോഗിക്കൂ നാഥാ
ഈ എന്നെ ഉപയോഗിക്കൂ നാഥാ

എന്‍റെ ഭാരതം യേശുവെ അറിഞ്ഞിടട്ടെ
എന്‍റെ ഭാരങ്ങൾ നീങ്ങിപ്പോയ്
Post Tagged with


Leave a Reply