Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എന്‍റെ ദൈവത്തെപോൽ ആരുമില്ലാ

എന്‍റെ ദൈവത്തെപോൽ ആരുമില്ലാ(2)
ആരുമേ ആരുമേ (2)
എൻ യേശുപോൽ ആരുമില്ലാ(2)

എന്നെ സ്നേഹിക്കുവാൻ എന്നെ കരുതിടുവാൻ
എൻ യേശുപോൽ ആരുമില്ലാ(2)
മന്നാ നൽകീടുവാൻ മാറാ മധുരമാക്കാൻ
എൻ യേശുപോൽ ആരുമില്ലാ(2);-

(എന്‍റെ ദൈവത്തെപോൽ )

എന്‍റെ പാപം നീക്കാൻ എൻ ഭാരം മാറ്റാൻ
എൻ യേശുപോൽ ആരുമില്ലാ (2)
നിന്ദ ചുമന്നിടുവാൻ ദുഃഖം മാറ്റിടുവാൻ
എൻ യേശുപോൽ ആരുമില്ലാ (2);-

(എന്‍റെ ദൈവത്തെപോൽ )

എന്നെ അനുഗ്രഹിപ്പാൻ എന്നെ ഉയർത്തിടുവാൻ
എൻ യേശുവെപ്പോൽ ആരുമില്ലാ (2)
കൃപകൾ ചൊരിയാൻ ദാനങ്ങൾ നൽകുവാൻ
എൻ യേശുപോൽ ആരുമില്ലാ (2);-

(എന്‍റെ ദൈവത്തെപോൽ )

എന്‍റെ പ്രാണസഖി യേശുവേ
എന്‍റെ ദൈവത്താൽ നിശ്ചയം അനുഗ്രഹം
Post Tagged with


Leave a Reply