Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

എന്‍റെ ജീവനും എല്ലാ നന്മയും

എന്‍റെ ജീവനും എല്ലാ നന്മയും
പ്രാണപ്രിയനിൻ ദാനമല്ലോ
എന്തു നൽകും നാഥാ; ചെയ്ത നന്മകൾക്ക്
എന്നെ നിന്നിൽ സമർപ്പിക്കുന്നു

കണ്ണുനീരിന്‍റെ കൊടും താഴ്വരയിൽ
കൈവിടാത്ത യേശുനാഥാ
മനമുരുകിയപ്പോൾ എന്‍റെ അരികിലെത്തി
പൊൻകരത്തിലെന്നെ വഹിച്ചു;-

സ്വന്ത ബന്ധുക്കൾ ആത്മസ്നേഹിതർ
എന്‍റെ തകർച്ച കാണാൻ കൊതിച്ചു
ലജ്ജിച്ചീടുവാനോ തകർന്നീടുവാനോ
എന്‍റെ ദൈവം ഇടയാക്കില്ല;-

എന്‍റെ ദൈവത്തെക്കൊണ്ട്
എന്നും നല്ലവൻ യേശു എന്നും നല്ലവൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.