Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഈ പരീക്ഷകൾ നീണ്ടവയല്ല

ഈ പരീക്ഷകൾ നീണ്ടവയല്ല
ഈ ഞെരുക്കങ്ങൾ നിത്യവുമല്ല
ഈ കൊടുങ്കാറ്റും നീളുകയില്ല
പരിഹാരം വൈകുകയില്ല

ഈ പരീക്ഷകൾ ഞാൻ ജയിച്ചിടും
അതിനേശു തൻ ബലം തരും
ഈ കാർമേഘം മാറിപ്പോകും
എൻ യേശുവിൻ മഹത്വം കാണും;-

ഈ പരീക്ഷകൾ നന്മക്കായി മാറിടും
യേശുവോടടുത്തു ഏറെ ഞാൻ
തോൽക്കുകയില്ല ഞാൻ തോൽക്കുകയില്ല
എൻ യേശുവിൻ മഹത്വം കാണും;-

ഈ പാരിൽ നാം പരദേശികളാം
ഈ പരിജ്ഞാനം ആശ്ചര്യദായകമേ
Post Tagged with


Leave a Reply