Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ഇനി ഞാനല്ല കർത്തനേശുവല്ലോ

ഇനി ഞാനല്ല കർത്തനേശുവല്ലോ എന്‍റെ നായകൻ
ഇന്നലെകൾ മാറിപ്പോയ് കണ്ടാലും
സർവ്വവും പുതുതായി തീർന്നു ഹായ്

ഈ ജീവിതം പൂണ്ണമായ് ഞാൻ നൽകിടും
ഈശനെന്നിൽ വാണിടും എന്നും മോദമേ (2)

എന്‍റെ കൂട്ടുകാർ നിന്ദിച്ചാലും വേർപിരിഞ്ഞീടിലും
ദുഷിയേകിലും പിൻചെന്നിടും ഞാൻ എൻ യേശുനാഥനെ;-

ഇല്ല പോകില്ല പാപവഴികൾ ഞാൻ തള്ളിടുന്നു
ശുഭജീവിതം കണ്ടു ഞാൻ യേശുദേവനിൽ;-

ഇന്നു ഞാൻ എത്രധന്യൻ
എന്‍റെ നാൾകൾ കർത്തൻ കയ്യിൽ
ഹാ ഹാലേലൂ… ഹാ ഹാലേലൂ…;-

ഇനി താമസ്സമോ നാഥാ വരുവാൻ
ഇത്രയും സ്നേഹിച്ചാൽ പോരാ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.