Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

ഇത്രയും സ്നേഹിച്ചാൽ പോരാ

ഇത്രയും സ്നേഹിച്ചാൽ പോരാ
അങ്ങേ ഇത്രയും ആരാധിച്ചാൽ പോരാ(2)
എനിക്കുള്ളതിനേക്കാൾ എൻ ജീവനേക്കാൾ
അങ്ങേ സ്നേഹിപ്പാനാണെനിക്കാശ(2)

യേശുവേ ആരാധ്യനെ
യേശുവേ ആരാധ്യനെ(2)

എൻ സങ്കടങ്ങൾ തീത്തതിനാലല്ല
എൻ ആവശ്യം നിറവേറ്റിയതിനാലല്ല(2)
എനിക്കായ് മരിച്ചതിനാൽ
ഞാൻ എന്നുമങ്ങേ ആരാധിച്ചീടും(2);- യേശുവേ…

എൻ കർമ്മവും പ്രവൃത്തിയാലുമല്ല
എൻ നേർച്ചയും കാഴ്ച്ചയാലുമല്ല(2)
കൃപയാൽ രക്ഷിച്ചതിനാൽ
ഞാൻ എന്നുമങ്ങേ ആരാധിച്ചീടും(2);- യേശുവേ…

ഇനി ഞാനല്ല കർത്തനേശുവല്ലോ
ഇത്രമേൽ ഇത്രമേൽ എന്നെ
Post Tagged with


Leave a Reply