Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ഇത്രമാം എന്നെ സ്നേഹിപ്പാൻ

ഇത്രമാം എന്നെ സ്നേഹിപ്പാൻ
കണ്ടുവോ എന്നിൽ യോഗ്യത
കാരിരുമ്പിൻ ആണിയേറ്റ ആ
പൊൻകരം എന്നെ താങ്ങുവാൻ

വേദന ഏറെ സഹിച്ചെൻ
മാനസം തകർന്നപ്പോൾ
മാറ്റമില്ല ദൈവസ്നേഹം
സൗഖ്യം തന്നു രക്ഷിച്ചു;- ഇത്രമാം..

ക്ഷീണത്താൽ കൊടും ദാഹത്താൽ
യേശു വേദനപ്പെട്ട് ക്രൂശതിൽ
എന്റെ ജീവൻ രക്ഷിപ്പാനായ്
ശിക്ഷയെല്ലാം സഹിച്ചു;- ഇത്രമാം..

നന്മയെല്ലാം ഓർക്കുമ്പോൾ എൻ
കണ്ണുകൾ നിറഞ്ഞീടുന്നു
ആ ദൈവസ്നേഹം ഓർത്തിടുമ്പോൾ
പാടും ഞാൻ അത്യുച്ചത്തിൽ;- ഇത്രമാം..

ഇത്രമാം മഹാത്ഭുതം അനുഭവിപ്പാൻ
ഇത്രനൽ രക്ഷകാ യേശുവേ ഇത്രമാം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.