Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ഇത്രനൽ രക്ഷകാ യേശുവേ ഇത്രമാം

ഇത്രനൽ രക്ഷകാ യേശുവേ
ഇത്രമാം സ്നേഹം നീ തന്നതാൽ
എന്തു ഞാൻ നൽകിടും തുല്യമായ്
ഈ ഏഴയെ നിൻ മുമ്പിൽ യാഗമായ്

ഈ ലോകത്തിൽ നിന്ദകൾ ഏറിവന്നാലും
മാറല്ലേ മാറയിൻ നാഥനേ(2)
എന്നു നീ വന്നിടും മേഘത്തിൽ
അന്നു ഞാൻ ധന്യനായ് തീർന്നിടും;-

രോഗങ്ങൾ ദുഃഖങ്ങൾ പീഡകളെല്ലാം
എൻ ജീവിതേ വന്നിടും വേളയിൽ(2)
ദൂതന്മാർ കാവലായ് വന്നപ്പോൾ
കണ്ടു ഞാൻ ക്രൂശിലെ സ്നേഹമേ;-

ഇത്രമാം എന്നെ സ്നേഹിപ്പാൻ
ഇത്രത്തോളമെന്നെ കൊണ്ടുവന്നിടുവാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.