Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

ഇതുവരെ നടത്തിയ ഇതുവരെ

ഇതുവരെ നടത്തിയ ഇതുവരെ പുലർത്തിയ
കൃപകൾ ഓർത്തു ഞാൻ പാടുമേ
ഇനിയും നടത്തുവാൻ ഇനിയും പുലർത്തുവാൻ
ഈ മന്നിൽ കൂടെയുള്ള നാഥനെ

വിശ്വാസ നായകനാം നിത്യനാം സ്നേഹിതനാം
നല്ല ഇടയനാം യേശുമാത്രം എന്നും കൂടെ ഉള്ളതാൽ(2)

ഞാനേകനായ് തീർന്നാലും മന്നിൽ
ഒരുനാളും മറക്കില്ല മന്നവൻ(2)
മരുഭൂവിൽ വാടാതെ നിൽക്കുവാൻ
ജീവ ഉറവയായ് അണയുമേ എന്നിൽ(2);- വിശ്വാസ…

ഞാൻ പാടിടും യേശുനല്ലവൻ
എന്നും ആശ്രയിക്കും രക്ഷയിൻ പാറ(2)
ഞാൻ കാണുമേ നാഥൻ പൊൻമുഖം
അന്നു പാടുമേ സീയോനിൽ സ്തുതിഗീതം(2);- വിശ്വാസ…

ഇത്ര മാത്രം എന്നെ സ്നേഹിപ്പാൻ
ഇതുപോലൊരു കാലത്തിനല്ലോ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.