Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

കാഹളശബ്ദം വാനിൽ മുഴങ്ങും

കാഹളശബ്ദം വാനിൽ മുഴങ്ങും
പൊൻ മണവാളൻ തൻ വരവിൽ
കാത്തിരുങ്ങൾ കാലങ്ങളെല്ലാം
നിദ്രയിലായ്പ്പോയ് ശുദ്ധർ പലർ

സ്വർഗ്ഗമണാളാ! സ്വർഗ്ഗമണാളാ!
സ്വാഗതം ദേവാ രാജാ ജയ
ഹാ ഹല്ലേലൂയ്യാ ഗാനങ്ങളോടെ
വാഴുന്നു ഞങ്ങൾ കാത്തു നിന്നെ

കള്ളൻപോൽ നീ നിൻ നിക്ഷേപത്തിന്നായ്
വാനിൽ വരുമ്പോൾ ശുദ്ധരെല്ലാം
ദിക്കുകളിൽ നിന്നെത്തും ക്ഷണത്തിൽ
മദ്ധ്യ വാനിൽ നിൻ സന്നിധിയിൽ;- സ്വർഗ്ഗ…

തേജസമ്പൂർണ്ണൻ ശോഭനതാരം
മോഹനരൂപൻ ഏവരിലും
മാനിതൻ വാനിൽ താതനാൽ നിത്യം
വീണ്ടവനേഴയാമെന്നെയും;- സ്വർഗ്ഗ…

ഉത്ഥിതരാകും നിദ്രയിലായോർ
മർത്യശരീരം വിട്ടവരായ്
എന്തു സന്തോഷ സമ്മേളനം ഹാ!
മദ്ധ്യകാശത്തിൽ അദ്ദി നത്തിൽ;- സ്വർഗ്ഗ…

വാനിൽ വിശുദ്ധർ സിംഹാസനസ്ഥർ
ആകും ദിനത്തെ കാത്തു ദൂതർ
നിൽക്കുന്നിതാ! നിൻ കാന്തയും ശുഭ്ര-
വസ്ത്രം ധരിപ്പാൻ കാലമെന്നോ;- സ്വർഗ്ഗ…

Sound of His trumpet thrilling with rapture
Ushers the Bridegroom to us again
All through the ages patiently awaited
Some are now sleeping other remains

Heavenly Bridegroom! Heavenly Bridegroom!
Welcome my saviour hail thee my king
Halleluah I am rejoicing
Singing I go like birds on the wing

Just like a thief Thou comest for tresure
Saints from the earth transported shall be
Oh what a gathering! Some from all nations
Meeting with Jesus in secrecy

Saints who are sleeping rise in a twinkling
Rising immortal caught upto thee
Angles from Heaven muster with trumpets
Echoing anthems in harmony

There up in Heaven saints for enthroning
Eagerly angels wait for the day
Bride in her garments radiant fine linen
Honoured by Saviour- this is her day

കൈത്താളത്തോടെ തപ്പിനോടെ നൃത്തത്തോടെ
ജീവിത യത്രക്കാരാ കാലടികൾ എങ്ങോട്ട്
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.