Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാഹളം ധ്വനിച്ചീടാറായ് പ്രിയനേശു വന്നീടാറായ്

കാഹളം ധ്വനിച്ചീടാറായ്
പ്രിയനേശു വന്നീടാറായ്
ദൂതർ സംഘമൊത്ത്
വിശുദ്ധരോടു ചേർന്ന്
വീണ്ടെടുപ്പിൻ ഗാനം പാടും നാം-അന്ന്

ആത്മാവിനാലൊരുങ്ങാം
ആ നല്ല നാളിനായി
വരവിൻ നാളുകൾ അടുത്തുപോയി
ഉണർവ്വോടെന്നും ഒരുങ്ങീടാം;- ദൂതർ…

വിശ്രമ നാടതിൽ നാം
യേശുവിൻ കൂടെ എന്നും
ആമോദമായി എത്ര സന്തോഷമായ്
വസിച്ചീടുമേ സ്വർഗ്ഗനാടതിലായ്; – ദൂതർ…

കൈത്താളത്തോടെ തപ്പിനോടെ നൃത്തത്തോടെ
ജീവിത യത്രക്കാരാ കാലടികൾ എങ്ങോട്ട്
Post Tagged with


Leave a Reply