Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാഹളം ധ്വനിച്ചിടാറായ് കർത്തനേശു വാനിൽ

കാഹളം ധ്വനിച്ചിടാറായ്
കർത്തനേശു വാനിൽ വരാറായ്
ഇടിമുഴക്കംപോൽ കേൾക്കും
എൻപേർ വിളിക്കും
തൽക്ഷണം ഞാൻ പറക്കും

ലോകജാതികൾ ഇളകിടുന്നു
ലോക രാഷ്ട്രങ്ങൾ തകർന്നിടുന്നു
സമാധാനമില്ല. സന്തോഷമില്ല.
ലോകത്തിൽ ശാന്തിയില്ല.

രോഗങ്ങൾ വർദ്ധിക്കുന്നു
ഭൂകമ്പം ഏറിടുന്നു
പക പിണക്കം വിദ്വേഷം യുദ്ധഭീഷണികൾ
കൂട്ടമായ് കേട്ടിടുന്നു…

ഒരുങ്ങുക സോദരരേ
ഒന്നായ് പറന്നിടുവാൻ
ഭാരം കുറച്ചിടാം വേഗം പറന്നിടാൻ
ഈ ലോകം മറന്നീടുക

കൈത്താളത്തോടെ തപ്പിനോടെ നൃത്തത്തോടെ
ജീവിത യത്രക്കാരാ കാലടികൾ എങ്ങോട്ട്
Post Tagged with


Leave a Reply