Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കാണുന്നു ഞാനൊരു വിശുദ്ധസഭ

കാണുന്നു ഞാനൊരു വിശുദ്ധസഭ
ഭൂമിയിലില്ലിതിനിണ ചൊല്ലുവാൻ

പരിശുദ്ധന്മാരുടെ സംഘമിതാ
പരിശുദ്ധനല്ലേലുയ്യാ പാടുന്നു
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനെന്നാർക്കുന്ന
ദൂതരും പരിശുദ്ധരും;-

കുഞ്ഞാടും പരിശുദ്ധൻമാരുമായി
മേയുന്നിതാ സീയോൻ മലമുകളിൽ
വിശപ്പില്ല ദാഹമില്ലിവർക്കിനിയും
വിശുദ്ധി കൊണ്ടലങ്കാര-മവർക്കെന്നേക്കും;-

യെരുശലേമെന്ന വിശുദ്ധനഗരം-തന്‍റെ
ഭർത്താവിന്നായലങ്കരിക്കപ്പെട്ട
ശുദ്ധവും ശുഭ്രവുമായുള്ളൊരു
നീതിനിലയങ്കി ധരിച്ചതല്ലോ

കർത്താനേ തവ സാന്നിദ്ധ്യം തേടി
കാണുന്നു ഞാൻ കാൽവറി മാമല ക്രൂശെൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.