Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

കിരീടമെനിക്കായ് നീയൊരുക്കും

കിരീടമെനിക്കായ് നീയൊരുക്കും
കുരിശിലേറിയ നാഥന്
നിന്നെ ധ്യാനിപ്പാനായ് തന്ന ഭാഗ്യം
എത്രയോ അവർണ്ണനീയം;- കിരീട…

ലോകം നിന്നെ വ്യർത്ഥമായ് തള്ളും
മാറ്റിവയ്ക്കല്ലെ ആശയം അതിൽ (2)
ആത്മനാഥാ നീ മതി
എനിക്കാത് ശാന്തി നൽകുവാൻ;- കിരീട…

നൈമിഷികമീ ലോക സ്നേഹം
കാറ്റ് പാറ്റുന്ന പതിർ പോലെ അത് (2)
ശക്തമായ നിൻ ഭുജബലം മതി
ആശ്രയിപ്പാനെന്നുമേ;- കിരീട…

കൊടുങ്കാറ്റലറുമ്പോൾ മതിലിന്മേൽ ഭയങ്കരന്മാരുടെ
കഷ്ടങ്ങളിൽ പതറുകില്ല നഷ്ടങ്ങളിൽ തളരുകില്ല
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.