Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കൊടിയ കാറ്റടിക്കേണമേ ആത്മ മന്ദമാരുതനെ

കൊടിയ കാറ്റടിക്കേണമേ ആത്മ
മന്ദമാരുതനെ ദാസർ മദ്ധ്യത്തിൽ

വാഗ്ദത്തം യൂദർക്ക് മാത്രമല്ല കർത്തൻ
വാക്കുപാലിച്ചവർക്കേകും ദയാലുവും
ഓമന-പേർചൊല്ലി ചാരത്തണയ്ക്കും
ദൂരസർക്കും നൽകും നിന്നാത്മദാനം;

നാലുപാടും ചുറ്റിഅടിക്കേണമേ ഇപ്പോൾ
ഉന്നതഭാവങ്ങൾ നിലംപരിചാവാൻ
ഊക്കോടടിക്കുക ദൈവീക കാറ്റേ
ഊതുക നിൻ പ്രിയ മക്കളിൻ മേലും;-

വടുതിക്കാറ്റേ നല്ല തെന്നിക്കാറ്റേ-പ്രീയൻ
തോട്ടത്തിൽ നിൽക്കുന്ന നടുതലകളിൻമേൽ
നൽ സുഗന്ധം വീശും നേരം വരെയും
ഊതുക നിൻ പ്രീയ മക്കൾ മേലിന്ന്;

ഏറ്റം ബലമുള്ള വന്മരമാകിലും
ഊറ്റം പെരും-കാറ്റായ് അടിക്കണമേയിപ്പോൾ
ഇലകളും ചില്ലിക്കൊമ്പ-ഖിലവും തായ്ത്തടി-
ആടിയുലച്ച് കുലുങ്ങിയുലയുവാൻ;

കൊടുങ്കാറ്റലറുമ്പോൾ മതിലിന്മേൽ ഭയങ്കരന്മാരുടെ
കഷ്ടങ്ങളിൽ പതറുകില്ല നഷ്ടങ്ങളിൽ തളരുകില്ല
Post Tagged with


Leave a Reply