Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

കൂടുവിട്ടൊടുവിൽ ഞാനെൻ നാട്ടിൽ വീടിന്‍റെ

കൂടുവിട്ടൊടുവിൽ ഞാനെൻ നാട്ടിൽ
വീടിന്‍റെ ഉള്ളിലെത്തും
പാടിടും ജയഗീതമെ ഞാൻ-പങ്ക
പാടുകൾ ഏറ്റവനായി(2)

ഉറ്റവർ സ്നേഹിതർ പറ്റം തിരിഞ്ഞു നിന്നു
മുറ്റും വിടക്കെന്നെണ്ണി തള്ളിടുമ്പോൾ
പറ്റിചേർന്നവൻ നിൽക്കുമേ ഒടുവിൽ
പക്ഷത്തു ചേർത്തിടുമേ;-

ലോകമെനിക്കു വേണ്ടാ ലോകത്തിൻ ഇമ്പം വേണ്ടാ
പോകണമേശുവിൻ പാതനോക്കി
ഏകുന്നു സമസ്തവും ഞാൻ-എന്‍റെ
ഏക നാഥനെ നിനക്കായ്;-

പ്രാപഞ്ചികമാകും പ്രാകൃതമെല്ലാം മാറും
പ്രാണപ്രിയനോടൊത്തു കൂടിടുമ്പോൾ
പ്രാക്കൾക്കണക്കേ പറക്കും
നാമന്ന് പ്രാപിക്കും രൂപാന്തരം;-

ക്രിസ്തീയ ജീവിതമെന്താനന്ദം തന്നിടുന്ന
കൊടിയ കാറ്റടിക്കേണമേ ആത്മ മന്ദമാരുതനെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.