Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കൃപയല്ലോ കൃപയല്ലോ തളർന്നുപോയ നേരത്തി

കൃപയല്ലോ കൃപയല്ലോ

തളർന്നുപോയ നേരത്തിലെല്ലാം
എന്നിൽ ആവസിച്ച കൃപയല്ലോയിത്

കൃപയല്ലോ കൃപയല്ലോ
മാറാത്ത നല്ല കൃപയല്ലോ
നിന്‍റെ കൃപയത്രേ എന്നെ താങ്ങിടുന്നത്
നിന്‍റെ കൃപയത്രേ എന്നെ നടത്തിടുന്നത്

തകർക്കപ്പെട്ട നേരത്തിലെല്ലാം
എന്നെ ഉരുവാക്കിയ കൃപയല്ലോയിത്

ബലഹീന നേരത്തിലെല്ലാം
എന്നെ ബലപ്പെടുത്തിയ കൃപയല്ലോയിത്

കൈവിടപ്പെട്ട് നേരത്തിലെല്ലാം
എന്നെ ചേർത്തണച്ച കൃപയല്ലോയിത്

കൃപയരുൾക വരമരുൾക
കൃപയാലെ വിമോചിതരേ യേശുവിൻ
Post Tagged with


Leave a Reply