Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

കൃപയുടെ വാതിലിതാ പൂട്ടുവാൻ തുടങ്ങുന്നു

കൃപയുടെ വാതിലിതാ പൂട്ടുവാൻ തുടങ്ങുന്നു
സോദരരെ ഓടിവന്നാൽ നിങ്ങൾക്കും പ്രവേശിക്കാം

കപ്പലിലുറങ്ങീടുന്ന യോനയെപ്പോലുള്ളോരെ
എത്രനാളുറങ്ങീടുമോ കർത്താവിപ്പോൾ വന്നീടും

ലോകമായ കപ്പലിതാ താഴുവാൻ തുടങ്ങുന്നു
ഉറങ്ങുന്ന സോദരരെ നിദ്രവിട്ടുണരുവിൻ

ഞാനുമെനിക്കുള്ളതെല്ലാം യേശുവിന്നു സ്വന്തമേ
അവനെന്നെ നടത്തുന്നു എനിക്കൊന്നും മുട്ടില്ല

കൃപായുഗം കഴിയാറായി
കൃപയിൻ ഉറവിടം യേശു നാഥാ
Post Tagged with


Leave a Reply