ലോകംനിന്നിലുള്ള വെള്ളി പൊന്നിവ വയ്ക്കുക
ലോകം നിന്നിലുള്ള വെള്ളി പൊന്നിവയെടുത്തുപിൻ
ലോഭമായ് ജീവിക്കണം നീയെങ്കിലും
പോഷിപ്പിക്കയില്ലയോ പറവജാതിയേയവൻ
വയ്ക്കുക നിൻഭാരമവൻ പാദത്തിൽ
വയ്ക്കുക വയ്ക്കുക
വയ്ക്കുക നിൻഭാരമവൻ പാദത്തിൽ
സംശയംകൂടാതെ വിശ്വസിക്കുമെങ്കിൽ രക്ഷകൻ
നിശ്ചയം സ്വതന്ത്രനാക്കും നിന്നേയും
വേദനസഹിച്ചുനിൻ ശരീരശക്തിപോയതാൽ
നിരാശയിൽ മുഴുകി നീ കിടക്കുമ്പോൾ
യേശുശക്തൻ മാറ്റുവാൻ അറിയുന്നവനായതും
വയ്ക്കുക നിൻഭാരമവൻ പാദത്തിൽ;-
ശത്രുവിന്നുപദ്രവം നിൻഹൃത്തിനെ കലക്കുമ്പോൾ
പരൻപരത്തിൽ കേൾക്കുന്നു നിൻ പ്രാർത്ഥന
ആയവൻ വഴി തുറന്നുക്ഷേമമായ് നടത്തുംനിന്നെ
വയ്ക്കുക നിൻഭാരമവൻ പാദത്തിൽ;-
യൗവ്വനദിശകഴിഞ്ഞു വാർദ്ധക്യം വന്നീടുമ്പോൾ
കുനിഞ്ഞിടും ശരീരം ജീവഭാരത്താൽ
അപ്പോഴും വിടില്ലവൻ നടത്തുമന്ത്യത്തോളവും
വയ്ക്കുക നിൻഭാരമവൻ പാദത്തിൽ;-
ബോംബുഭൂമിയെ പിളർക്കുംനേരം നീയൊളിക്കുവാൻ
സ്ഥാനം തേടിയില്ല എന്നുകാണുമ്പോൾ
ഉണ്ട് സങ്കേതം നിനക്കവൻ ചിറകിൽ സൂക്ഷിപ്പാൻ
വയ്ക്കുക നിൻഭാരമവൻ പാദത്തിൽ;-
If the world from you withhold of its silver and its gold,
And you have to get along with meager fare,
Just remember, in His Word, how He feeds the little bird-
Take your burden to the Lord and leave it there
Leave it there, leave it there,
Take your burden to the Lord and leave it there;
If you trust and never doubt, He will surely bring you out—
Take your burden to the Lord and leave it there
If your body suffers pain and your health you can’t regain,
And your soul is almost sinking in despair
Jesus knows the pain you feel, He can save and He can heal-
Take your burden to the Lord and leave it there
When your enemies assail and your heart begins to fail,
Don’t forget that God in Heaven answers prayer;
He will make a way for you and will lead you safely through-
Take your burden to the Lord and leave it there
When your youthful days are gone and old age is stealing on,
And your body bends beneath the weight of care;
He will never leave you then, He’ll go with you to the end-
Take your burden to the Lord and leave it there
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള