Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മഹത്വമെ മഹത്വമെ മഹത്വം തൻ നാമത്തിന്

മഹത്വമെ മഹത്വമെ
മഹത്വം തൻ നാമത്തിന്
മഹത്വത്തിനും തോതയാഗത്തിനും
യോഗ്യൻ എല്ലാ നാളും

പറവകൾ മൃഗജാതി ഇഴയുന്ന ജന്തുക്കളും
രാജാക്കൾ മഹത്തുക്കൾപ്രഭുക്കന്മാർ
വംശക്കാർ രക്ഷകനെ;-

സൂര്യചന്ദ്രാദികൾ കർത്തനെ സ്തുതിച്ചീടട്ടെ
സ്വർഗ്ഗാധിസ്വർഗ്ഗവും മേലുള്ള
വെള്ളവും താരങ്ങളും;

തീക്കൽ മഴ ഹിമം ആഴി കൊടുങ്കാററിവ
പർവ്വതങ്ങൾ എല്ലാ കുന്നുമലകളും
വാഴ്ത്തീടട്ടെ;

ബാലന്മാർ വൃദ്ധന്മാർ യുവതികൾ
യുവാക്കന്മാരും
തപ്പുകൾ കിന്നരം കൈത്താളമേളത്താൽ
വാഴ്ത്തീടട്ടെ;

മഹത്വ പൂർണ്ണൻ യേശുവേ സ്തുതിക്കുയോഗ്യനേ
മഹത്വം മഹത്വമെൻ പ്രീയാ അളവില്ലാത്ത
Post Tagged with


Leave a Reply