Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


മഹത്വ പൂർണ്ണൻ യേശുവേ സ്തുതിക്കുയോഗ്യനേ

മഹത്വ പൂർണ്ണൻ യേശുവേ സ്തുതിക്കുയോഗ്യനേ;
നിന്നെ എന്നും വാഴ്ത്തിപ്പാടും ഞാൻ(2)
കളങ്കമറ്റ യേശുവേ കറയില്ലാത്ത കുഞ്ഞാടേ
നിന്നെ എന്നും വാഴ്ത്തിപ്പാടും ഞാൻ(2)

ഈ ഭൂവിലെ ക്ളേശങ്ങൾ നീങ്ങി ഞാൻ
എന്‍റെ പ്രീയനോടു ചേർന്നു വാഴ്ത്തിപ്പാടും ഞാൻ(2)
എന്‍റെ പ്രീയന്‍റെ വരവിന്‍റെ
മാറ്റൊലി കേട്ടിടുന്നു നാട്ടിലെങ്ങുമേ (2);- മഹത്വ…

നാമും പ്രീയനോടു ചേർന്നങ്ങുവാഴുവാൻ
സമയമേറ്റം ആസന്നമായ് പ്രീയരേ(2)
എൻ സോദരാ സോദരിമാരേ
വേഗം നാം ഒരുങ്ങിടുക പറന്നിടുവാനായ്(2);- മഹത്വ…

മൽപ്രാണനായകനേ മാ കൃപാ സിന്ധോ
മഹത്വപ്രഭു മരിച്ച ആശ്ചര്യക്രൂശിൽ നോക്കി ഞാൻ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.