Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

മഹിമകൾ വെടിഞ്ഞു താണിറങ്ങി

മഹിമകൾ വെടിഞ്ഞു താണിറങ്ങി
വന്ന സ്നേഹമെ
തിരുമേനി തകർത്തെന്നെ
വീണ്ടെടുത്ത ത്യാഗമേ(2)

കാൽവറി ക്രൂശിലായി ദൈവ
കുഞ്ഞാടു യാഗമായി(2)
ആ സ്നേഹം പോൽ ഒന്നുമില്ലേ
ആ ത്യാഗം പോൽ ഏതുമില്ലേ(2)

തള്ളപ്പെട്ടതാം ഈ എന്നെയും
മാന്യനായി നിർത്തിടുവാൻ
നിഷ്കളങ്കനാം എൻ പിതാവു
എൻ പേർക്കായി നിന്ദിതനായി;-

പാപിയാകും ഏഴയെയും
ഹിമംപോൽ മുറ്റും വെടിപ്പാക്കുവാൻ
ഊനമില്ലാത്ത കുഞ്ഞാട്ടിൻ തിരു-
നിണത്താലെന്നെ കഴുകിയല്ലോ;-

തിരുഹിതം നിവൃത്തിച്ചതാം ദാസ്സരെ
തൻ തിരു മാർവ്വോടണച്ചീടുവാൻ
സർവ്വശക്തനാം യേശുപരൻ
വാനവിരവിൽ വന്നിടാറായി;-

മൽപ്രാണനായകനേ മാ കൃപാ സിന്ധോ
മഹത്വപ്രഭു മരിച്ച ആശ്ചര്യക്രൂശിൽ നോക്കി ഞാൻ
Post Tagged with


Leave a Reply