Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

മനസ്സു തുറക്കുവാനൊരിടം

മനസ്സു തുറക്കുവാനൊരിടം
ഹൃദയം പകരുവാനൊരിടം

അനുദിന ജീവിത ദുരിതം
അതിരികളില്ലാതെ പകരാൻ
അരുമനാഥൻ തൻ അരികിലല്ലാ-
തൊരിടമി മരുവിലുണ്ടോ(2);- മനസ്സു…

ഇരുട്ടിന്‍റെ ഭീകര ദിനങ്ങൾ
ഭയത്തിന്‍റെ ഏകാന്ത നിമിഷം
അരുമനാഥൻ തൻ അരികിലല്ലാ-
തെവിടെ ഞാൻ പകർന്നിടും (2);- മനസ്സു…

രോഗത്തിൻ ഘോരവേദനയാൽ
ദേഹം തളരുന്ന സമയം
അരുമനാഥൻ തൻ അരികിലല്ലാ-
തഭയമി മരുവിലുണ്ടോ (2);- മനസ്സു…

മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ്
മനസ്സലിവിൻ മഹാദൈവമേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.